മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വര്‍ഗീയതയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാനുളള ബിജെപിയുടെ തന്ത്രം പരായജപ്പെടുമെന്നും സച്ചിന്‍ പറഞ്ഞു. ന്യായ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയുളള പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചരണം നടത്തുന്നുണ്ട്,
1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയിലേക്ക് പോയിരുന്നുവെന്ന ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി. പ്രഭാകരന്‍ എഴുതിയത് വലിയ വാര്‍ത്തയായിരുന്നു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമം മണ്ഡലത്തിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാക്സിനേഷന്‍ ലഭ്യമാകുന്നതിനും, വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവക്കുന്നതിനുമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മുന്‍ഗണന ക്രമം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കും