മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഭാരത് ജോഡോ യാത്ര കേരളത്തില്‍ ഒഴിവാക്കണമെന്നത് സിപിഎമ്മിന്റെ മാത്രം ആഗ്രഹമാണ്. കേരളം സിപിഎമ്മിന് തീറെഴുതിക്കൊടുക്കാന്‍ കഴില്ല. ദേശീയ താത്പര്യമുള്ളവര്‍ ഈ യാത്രയെ കുറ്റം പറയില്ല. ഞങ്ങള്‍ക്ക് ആരോടും പ്രത്യേക മമതയില്ല. സിപിഎമ്മിനാണ് ബിജെപിയോട് രഹസ്യബന്ധമുള്ളത്. അവര്‍ ഗുജറാത്തിലേക്ക് ആളെ അയയ്ക്കും. അമിത് ഷായും മോദിയെയും ഇങ്ങോട്ട് ക്ഷണിക്കും
പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണെങ്കിലും അവര്‍ ഗുജറാത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നുണ്ട് എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു കെജ്‌റിവാളിന്റെ മറുപടി
തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത വിഷയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരം പ്രവണതകള്‍ ശരിയല്ല. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന വിഷയം എന്ന നിലയില്‍ അതില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത
രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞ അമിത് ഷായുടെ മഫ്‌ളറിന്റെ വില എണ്‍പതിനായിരം രൂപയാണ്. ബിജെപി നേതാക്കളെല്ലാം രണ്ടര ലക്ഷം രൂപയുളള കണ്ണടകളാണ് ധരിക്കുന്നത്.