മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
തെരുവുനായ ശല്യം; നാളെ ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി എം ബി രാജേഷ്
വിപുലമായ ജനപങ്കാളിത്തത്തോടെ പ്രശ്‌നപരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യോഗത്തില്‍ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
എ കെ ജി സെന്റര്‍ ആക്രമണം; അന്വേഷണം യൂത്ത് കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണെന്ന് ക്രൈംബ്രാഞ്ച്
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമ്പോള്‍ ഈ പറയുന്ന കഴക്കൂട്ടം സ്വദേശി വിമാനത്തിലുണ്ടായിരുന്നു. അന്ന് ഗൂഢാലോചനയില്‍ തെളിവില്ലാത്തതിനാല്‍ പ്രതിയാക്കിയില്ല
രാഹുൽ ഗാന്ധിയെ കേരളാതിർത്തിയിൽ പിണറായി വിജയൻ സ്വീകരിക്കണമായിരുന്നു- അടൂർ ഗോപാലകൃഷ്ണൻ
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര രാവിലെ ഏഴുമണിയോടെ പാറശാലയിലെത്തും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍,
കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നയം കൊണ്ടുവന്നിരുന്നു
പിണാറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍
കോണ്‍ഗ്രസിലെ ചിലർ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് തരൂരിനെയും മനീഷ് തിവാരിയേയും ഉന്നമിട്ട് രാഹുൽ ടീമിലെ മാണിക്യം ടാഗോർ എംപി വിമർശിച്ചു