LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

ജര്‍മ്മനി അതിജീവനത്തിന്റെ പാതയില്‍

കഴിഞ്ഞ 48 മണിക്കൂറിനകം മരണപ്പെട്ടത് 340 പേരാണ് ജര്‍മ്മനിയില്‍ കോവിഡ്-19 മൂലം മരണമടഞ്ഞത്. തിങ്കളാഴ്ച 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്

More
More
Web Desk 6 years ago
Coronavirus

കോവിഡ്-19: സ്പെയിനില്‍ നിരക്കുകള്‍ കുറയുന്നു

കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 6 years ago
Coronavirus

കോവിഡ്-19: രോഗികള്‍ 32 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനകം 82,679 പുതിയ രോഗികള്‍

ക്രമാനുഗതമായ ഉയര്‍ച്ചയാണ്‌ മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്കില്‍ 4,267 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

More
More
News Desk 6 years ago
Keralam

കുരങ്ങുപനി; ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വയനാട് ജില്ലാ ഭരണകൂടം

ഈ വർഷം ഇതുവരെ രോഗലക്ഷണങ്ങളോടെ മരിച്ചത് നാല് പേരാണ്. ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ, അസ്വാഭാവികമായി കുരങ്ങുകൾ ചത്തത്‌ ശ്രദ്ധയിൽപ്പെട്ടാലോ പനിയോ മറ്റ്‌ ലക്ഷണങ്ങളോ കണ്ടാലോ ഉടർ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

More
More
News Desk 6 years ago
Coronavirus

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി റെയില്‍വേ

വിശദമായ പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രതിദിനം 400 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പദ്ധതിയും റെയിൽ‌വേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. മെയ് മൂന്നിന് മുമ്പ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്.

More
More
News Desk 6 years ago
National

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

ശ്വാസ തടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More
More
Web Desk 6 years ago
Coronavirus

ഇന്ത്യയില്‍ തങ്ങുന്ന അമേരിക്കക്കാര്‍ക്ക് തിരിച്ചുപോകാന്‍ താല്പര്യമില്ല

നേരത്തെ മടങ്ങണമെന്നാവശ്യപ്പെട്ടവരാണ് ഇപ്പോള്‍ വിളിച്ചിട്ടും പ്രതികരിക്കാതിരിക്കുന്നത്.

More
More
Web Desk 6 years ago
Coronavirus

വി.മുരളീധരന്റെ പ്രസ്താവന ശുദ്ധവിവരക്കേട് - മുഖ്യമന്ത്രി

കേന്ദ്ര മന്ത്രിയായിരിക്കുന്ന ഒരാള്‍ അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
News Desk 6 years ago
Politics

'ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്': കെ.എം. ഷാജി

കൃപേഷിന്റെ ഇരുപതാം ജന്മദിനത്തിൽ കുഞ്ഞുപെങ്ങൾ രക്തം ദാനം ചെയ്യുമ്പോൾ അവനെ വെട്ടിക്കൊന്ന് രക്തം കുടിച്ച ഡ്രാക്കുള സഖാക്കൾക്കായി വാദിക്കാൻ വന്ന വക്കീൽന്മാർക്കാണീ പണം ഖജനാവിൽ നിന്നൊഴുകിയതെന്നോർക്കണം!

More
More
News Desk 6 years ago
Coronavirus

ജർമ്മനിയില്‍ കൊറോണ വൈറസ് വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി

നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കൊവിഡ് വൈറസിന് ഒരു വാക്സിൻ കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്നുണ്ട്. അമേരിക്കയിൽ ഉടൻ ട്രയലുകൾ ആരംഭിക്കുന്നതിന് റെഗുലേറ്ററി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

More
More
Web Desk 6 years ago
Coronavirus

മെയ്‌ 4 മുതല്‍ നിര്‍ദ്ദിഷ്ട ജില്ലകളില്‍ ലോക്ക് ഡൌണ്‍ ഇളവ് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഏതൊക്കെ ജില്ലകളിലും സംസ്ഥാനങ്ങളിലുമാണ് ഇളവുകള്‍ ബാധകമാവുക എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

More
More
Web Desk 6 years ago
Coronavirus

ഒളിമ്പിക്സ് ഇനി നീട്ടിവെക്കില്ല, റദ്ദാക്കും - ടോക്കിയോ 2020 പ്രസിഡന്റ് യോഷീറോ മോറി

കോവിഡ്-19 ഭീഷണി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും ഒരു നീട്ടിവെക്കലുണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യോഷീറോ മോറി. '' ഇല്ല, അങ്ങിനെയെങ്കില്‍ ഞങ്ങള്‍ ഒളിമ്പിക്സ് റദ്ദാക്കും''- അദ്ദേഹം പറഞ്ഞു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More