മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇതര സംസ്ഥാനങ്ങളിൽ ചികിത്സക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന.
ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മരിച്ചവരില്‍ അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഉള്‍പ്പെടുന്നു.
ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലുള്ള രോഗികളുടെ എണ്ണം 673 ആയി.
ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 437. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 150 പേരാണ്. ഇന്നലെ 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,126 ആയി.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് ഇന്നലെ ഒറ്റയടിക്ക് ഏകദേശം പകുതിയായി കുറയുകയായിരുന്നു
ചൈനയുടെ ഉത്പന്നങ്ങള്‍ നിലവാരമില്ലത്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും ഇത് അങ്ങേയറ്റം തരംതാണ പ്രവൃത്തിയാണെന്നും ചൈനീസ് എംബസ്സി വക്താവ് ജി. റൊങ്ങ് പ്രതികരിച്ചു.
. കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്