മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുക്കുന്നത്
ഇന്നലത്തെ ( ഞായര്‍) മരണനിരക്കിന്റെ പകുതിയോളം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എന്നത് ശുഭ സൂചനയാണ്. ഇന്നലെ 813 പേരാണ് മരണപ്പെട്ടത്.
മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത് എന്നതാണ് ഏറെ ആശ്വാസകരം.
ഓണ്‍ലൈന്‍ ആയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. മടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.
കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 3699 പേരാണ്. ഇത് മാര്‍ച്ച് മുപ്പതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്
ഇത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ പല പോസ്റ്റുകളും പലർക്കും അനുചിതമായി തോന്നുന്നുവെന്നത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. മനപൂര്‍വ്വമായിരുന്നില്ല. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് പോസ്റ്റ് ചെയ്തിരുന്നു എന്നേയുള്ളൂ.
യെസ് ബാങ്ക് മൾട്ടിക്രോർ കുംഭകോണവുമായി ബന്ധപ്പെട്ടാണ് യെസ് ബാങ്കിന്റെ അന്നത്തെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റാണ കപൂറിനൊപ്പം കപിൽ വധാവനും ധീരജ് വധാവനുമെതിരെ മാർച്ച് 7-ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടി.