LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

സ്പെയിനില്‍ മരണം 422, ആകെ മരണപ്പെട്ടവരുടെ എണ്ണം 22,902

ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.

More
More
Web Desk 6 years ago
Coronavirus

തൃശ്ശൂർ പൂരത്തിന് കൊടിയേറി; തിരുവമ്പാടിയിലും പാറമേക്കാവിലും ചടങ്ങുകളിൽ 5 പേർ മാത്രം

ലോക്ഡൗൺ നിർ​ദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്

More
More
Web Desk 6 years ago
Coronavirus

ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 329 മരണം, മരണനിരക്ക് കുറയുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ 400 നും 300 നും ഇടയില്‍ സ്ഥിരത കൈവരിക്കുന്ന നിലയാണ് കാണുന്നത്. ഇത് പൊതുവില്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

More
More
Web Desk 6 years ago
Coronavirus

ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 813 പേര്‍ മരിച്ചു, ആകെ മരണം 20,000 കടന്നു

കഴിഞ്ഞ ദിവസങ്ങളിലെല്ലാം 800 നു തൊട്ടുതാഴെയും മുകളിലുമായാണ് ദിനംപ്രതിയുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

More
More
Web Desk 6 years ago
Coronavirus

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു

More
More
Web Desk 6 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2080 പേര്‍ മരിച്ചു, മരണസംഖ്യ 54,265

അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ 2000 ത്തിനു മുകളിലും തൊട്ടുതാഴെയുമാണ്‌ മരണ നിരക്ക്

More
More
Mehajoob S.V 6 years ago
Coronavirus

മരണനിരക്ക് 11- ല്‍ നിന്ന് 3 - ശതമാനത്തില്‍, ലോകത്തിന് ശുഭപ്രതീക്ഷ

ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്കിലെ താഴ്ച്ചയിലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം (മാര്‍ച്ച്) 24 ന് മേല്‍ സൂചിപ്പിച്ച മരണനിരക്ക് 15% ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ലോകത്തിന്റെ ശുഭ പ്രതീക്ഷകള്‍ക്ക് തിളക്കമേറുന്നത്.

More
More
Web Desk 6 years ago
Coronavirus

തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഉത്തർപ്രദേശ്

ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു

More
More
Web Desk 6 years ago
Coronavirus

യമുനാ നദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികൾ പിടിയിൽ

ലോക്ഡൗണിൽ ദുരിതത്തിലായതിനെ തുടർന്നാണ് തൊഴിലാളികൾ ന​ദി നീന്തിക്കടന് സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്.

More
More
Web Desk 6 years ago
Keralam

സർക്കാറിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസിട്ട പൊലീസുകാരന് സസ്പെൻഷൻ

കാസർകോട് സിവിൽ പൊലീസ് ഓഫീസർ രജീഷ് തമ്പിലത്തിനെയാണ് സസ്പെന്റ് ചെയ്തത്

More
More
Web Desk 6 years ago
Coronavirus

മുംബൈയിലും പൂനെയിലും ​ലോക്ഡൗൺ നീട്ടിയേക്കും

ഇരു ന​ഗരങ്ങളിലും സ്ഥിതി ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി

More
More
Web Desk 6 years ago
Coronavirus

ഇം​ഗ്ലണ്ടിൽ മരിച്ചരുടെ എണ്ണം 20000 കവിഞ്ഞു

51 ദിവസം മുമ്പാണ് കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More