LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

മരണം രണ്ടുലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 6362 മരണം

ലോകത്താകെ കോവിഡ് -19 മൂലം മരണപ്പെട്ടവരുടെ സംഖ്യ 1,91,421ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്

More
More
Web Desk 6 years ago
Coronavirus

ചുമട്ട്തൊഴിലാളിക്ക് കൊവിഡ്: കോട്ടയം ന​ഗരത്തിൽ അതീവ ജാ​ഗ്രത

കോട്ടയത്ത് ചുമട്ട്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാ​ഗ്രത

More
More
Web Desk 6 years ago
Coronavirus

പുതിയ പാഠവും സന്ദേശവുമാണ് കൊവിഡ് നൽകുന്നതെന്ന് പ്രധാനമന്ത്രി

പഞ്ചായത്തീരാജ് ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ തലവന്മാരുമായി വീഡിയോ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.​

More
More
Web Desk 6 years ago
Coronavirus

പ്രവാസികളെ ഇന്ത്യയിൽ എത്തിക്കണമെന്ന ഹർജി പരി​ഗണിക്കുന്നത് മെയ് 5 ലേക്ക് മാറ്റി

വിദേശത്തുള്ള ​ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നത് കേന്ദ്ര സർക്കാർ ​ഗൗരവത്തോടെ പരിഹരിക്കണമെന്ന് കോടതി

More
More
Web Desk 6 years ago
Coronavirus

രണ്ടാം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 6 years ago
Coronavirus

കൊവിഡ് ബാധിച്ച് മരിച്ച കുട്ടിക്ക് ഹൃദ്രോ​ഗവും വളർച്ചാക്കുറവും ഉണ്ടായിരുന്നെന്ന് ആരോ​ഗ്യമന്ത്രി

മെഡിക്കൽ കോളേജിൽ പ്രവേശിച്ചപ്പോൾ തന്നെ കുട്ടിയുടെ നില ​ഗുരുതരമായിരുന്നെന്നും മന്ത്രി

More
More
Web Desk 6 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2562 പേര്‍ മരണപ്പെട്ടു, സ്ഥിതിഗതികള്‍ അതീവഗുരുതരം

കോവിഡ് -19 ബാധിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 50,243 പേര്‍ ഇതിനകം മരണപ്പെട്ടു

More
More
News Desk 6 years ago
Keralam

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നുമുതല്‍ വൈകുന്നേരം 5 മണിയ്ക്ക്

റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് അഞ്ച് മണിയിലേക്ക് മാറ്റിയത്. വൈകീട്ട് 6-നും 7-നും നോമ്പു തുറ സമയമായതിനാലാണ് വാർത്താസമ്മേളനം 5 മണിയിലേക്ക് മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

More
More
Web Desk 6 years ago
Coronavirus

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

More
More
News Desk 6 years ago
Coronavirus

ദില്ലി സർക്കാർ ആശുപത്രിയിൽ 14 ഡോക്ടർമാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ്; യു.എസില്‍ മരണനിരക്ക് 49759

ദില്ലിയില്‍ 14 ഡോക്ടർമാര്‍ക്ക് കൊവിഡ്. മുംബൈ നഗരത്തിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. 30 ദിവസത്തെ ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയില്‍ മരണനിരക്ക് 50000-ത്തോട് അടുക്കുന്നു.

More
More
Web Desk 6 years ago
Coronavirus

കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം - അശോകന്‍ ചരുവില്‍

"നമ്പൂതിരിയെ മനുഷ്യനാക്കുക" എന്ന ഇ.എം.എസിൻ്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ടു മടങ്ങുന്ന വഴിക്ക് പട്ടാമ്പി ചന്തയിലിറങ്ങി ഒരു കൈക്കോട്ടു വാങ്ങിക്കുന്ന വി.ടി.യുടെ നമ്പൂതിരി കഥാപാത്രത്തെ നമുക്ക് ഓർമ്മിക്കാം.

More
More
Web Desk 6 years ago
Coronavirus

എന്‍റെ ഡാറ്റ മുഴുവനങ്ങ് ചോര്‍ത്തിയാലും കുഴപ്പമില്ല - ബെന്യാമിന്‍

ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More