LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
National

13 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ 5 പേര്‍ അറസ്റ്റിൽ

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ചൊവാഴ്ചയാണ് പെൺകുട്ടി മാനഭം​ഗത്തിന് ഇരയായിത്

More
More
Web Desk 6 years ago
Coronavirus

കൊവിഡ്: കേന്ദ-സംസ്ഥാന സഹകരണം അനിവാര്യമെന്ന് മൻമോഹൻസിം​ഗ്

“കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ”

More
More
News Desk 6 years ago
National

കൊവിഡ് പ്രധിരോധത്തില്‍ വന്‍ വീഴ്ച; രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

ക്രിയാത്മകമായ സഹകരണം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിക്ക് നിരവധി തവണ താന്‍ കത്തെഴുതിയാതാനെന്നും, ഗ്രാമീണരുടേയും നഗരവാസികളുടെയും ദുരിതം ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതാണെന്നും സോണിയ പറഞ്ഞു.

More
More
Web Desk 6 years ago
Keralam

കുറ്റകൃത്യങ്ങൾക്കും ലോക്ക്ഡൗണിട്ട കൊവിഡ് കാലം; റോഡപകടങ്ങളും ഗണ്യമായി കുറഞ്ഞു

കഴിഞ്ഞവർഷം ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണുള്ളത്. വൻ കവർച്ചകളും അടച്ചിടൽ കാലത്ത് സംസ്ഥാനത്തുണ്ടായില്ല.

More
More
Web Desk 6 years ago
Coronavirus

കോവിഡ് പാക്കേജിലൂടെ രാജ്യങ്ങള്‍ പണം ധൂര്‍ത്തടിച്ചു; ഇന്ത്യതന്നെ മാതൃക - പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

കൊട്ടിഘോഷിച്ചു നടത്തിയ കോവിഡ് പാക്കേജിലൂടെ മറ്റു രാജ്യങ്ങള്‍ പണം പാഴ്ചെലവിലൂടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെരീതിയാണ് ശരിയെന്നു തെളിയുമെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 6 years ago
Coronavirus

അതിര്‍ത്തി കടക്കല്‍: അധ്യാപികക്കെതിരെ കെസെടുക്കും; എക്സൈസ് സിഐക്കെതിരെ അന്വേഷണം

അധ്യാപികയെ വഴിവിട്ട് സഹായിച്ച നിലമ്പൂർ എക്സൈസ് സിഐക്കെതിരെ വയനാട് ജില്ലാ കളക്ടർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

More
More
Web Desk 6 years ago
Coronavirus

കൊവിഡ്: ബ്രീച്ച് കാൻഡി ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

കൊവിഡ് ബാധിതതയായ നഴ്സിനെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു എന്നാണ് ആരോപണം

More
More
Web Desk 6 years ago
Keralam

സ്പ്രിങ്ക്ളര്‍: കാനം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ ഐ ടി കമ്പനിയുമായുള്ള ഇടപാടില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ എല്‍ ഡി എഫ് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കണം എന്ന സിപിഐ ആവശ്യത്തില്‍ സമവായമുണ്ടാക്കാനാണ് കൂടിക്കാഴ്ച എന്നാണു റിപ്പോര്‍ട്ട്

More
More
Web Desk 6 years ago
Coronavirus

പിഞ്ചുകുഞ്ഞിന് കോവിഡ് -19, പകര്‍ന്ന വഴി തേടി ആരോഗ്യപ്രവര്‍ത്തകര്‍

ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുഞ്ഞിനെ വിവിധ ആശുപതികളിലായി ചികിത്സിച്ചിട്ടുണ്ട്. ഈ വഴികളിലെവിടെയെങ്കിലും കുഞ്ഞിനു രോഗം പകര്‍ന്നുനല്‍കിയ കോവിഡ് രോഗിയുണ്ടോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്

More
More
Web Desk 6 years ago
Keralam

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്‍

ആരോഗ്യനില തൃപ്തികരമാണെങ്കിലും കുറച്ചു മണിക്കൂറുകളുടെ നിരീക്ഷണം ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

More
More
Web Desk 6 years ago
Coronavirus

അമേരിക്കയില്‍ മലയാളി മരിച്ചു

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ് ജോസഫ്‌ മാത്യു.

More
More
News Desk 6 years ago
Coronavirus

ഇന്ത്യയിലെ കൊറോണ വൈറസ് കേസുകൾ 20,000 കടക്കുന്നു, 24 മണിക്കൂറിനുള്ളിൽ 49 മരണങ്ങൾ

ഇന്ത്യയില്‍ 1,486 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 20,471 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേർ കൂടി മരിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More