മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അരുൺ ബോറേഡ്, പ്രതീക് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സിയോൺ സ്വദേശികളായ ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്
രാജ്യത്തെ ഫോട്ടോഗ്രഫര്‍മാരുടെ സൃഷ്ടികള്‍ വാങ്ങാനും വില്ക്കാനുമുള്ള ഒരു വേദി എന്നനിലയില്‍ ആരംഭിക്കുന്ന 'ജുഗാഡ് ഫോട്ടോ ബസാർ' ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ഓണ്‍ലൈന്‍ സംരംഭമാണ്. ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കലാ സൃഷ്ടികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.
കരാർ റദ്ദാക്കിയാൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ
ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
ആകെ രോഗികളുടെ എണ്ണം 21,000 കടന്നു. വൈറസ് ബാധിച്ച് 41 പേര്‍ കൂടി മരിച്ചു
അടിയന്തര സാഹചര്യത്തിലാണ വിദേശ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ
ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 661പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,354 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 7,602 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,85,059 പേര്‍ മരണപ്പെട്ടുകഴിഞ്ഞു
നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയമുണ്ട്.
എം. ടി. രമേശിന്‍റെ ഫേസ് ബുക്ക് വിമര്‍ശനത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞുകൊണ്ട് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. രമേശ് ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രന്‍
ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പ്രവേശിക്കാതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന്റെ ആദ്യപടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.