മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഹോട്സ്പോർട്ട് ആല്ലാത്ത നഗരപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
കെ.സുരേന്ദ്രന്‍ പ്രസിഡണ്ടായി വന്നതിനുശേഷം രാഷ്ട്രീയ സമരത്തിനു പറ്റിയ ഒരു പ്രധാന വിഷയം സംസ്ഥാന സര്‍ക്കാരിനോട് മൃദു സമീപനം സ്വീകരിച്ച് പ്രസിഡണ്ട് തന്നെ കളഞ്ഞു കുളിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ കൊണ്ടുവരാനാണ് നീക്കം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. വളര്‍ച്ചാകുറവും ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു
ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്
സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെകുറിച്ചുള്ള ചര്‍ച്ചവരുന്നത്.
ആഭ്യന്തര മന്ത്രലയത്തിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം
3 പേരും കാസർകോഡ് ജില്ലക്കാരാണ് .ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്
ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആവശ്യങ്ങളുംനിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈ ഘട്ടത്തില്‍ അതിനെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. അതേസമയം കരാറില്‍ സംതൃപ്തിയില്ലെന്നും കോടതി വ്യക്തമാക്കി