LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

അഭിനയം മതിയാക്കി പണിയെടുക്കാൻ പൊലീസിന് നിർദ്ദേശം

അഭിനയവും വീഡിയോ നിർമാണവും നിർത്തിവെച്ച് തൊഴിലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്.

More
More
Web Desk 6 years ago
Coronavirus

സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്

സംസ്കാരം തട‍ഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അം​ഗീകാരം നൽകി

More
More
Web Desk 6 years ago
Coronavirus

ഡൽ​​ഹിയിൽ ആശുപത്രിയിൽ 44 ആരോ​ഗ്യ പ്ര‍വർത്തകർക്ക് കൊവിഡ്

ആശുപത്രിയിലെ ജീവനക്കാരിൽ 32 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തി

More
More
Web Desk 6 years ago
Coronavirus

മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള നോർക്കയുടെ റജിസ്ട്രഷൻ വൈകുന്നതായി പരാതി

നോർക്കയുടെ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ലിങ്ക് തുറക്കാനാകാത്തതാണ് റജിസ്ട്രഷൻ വൈകാൻ കാരണം.

More
More
Web Desk 6 years ago
Coronavirus

പശ്ചിമ ബം​ഗാളിൽ ആരോ​ഗ്യവകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു;

പശ്ചിമബം​ഗാൾ ആരോ​ഗ്യ വകുപ്പ് അസിന്റന്റ് ഡയറക്ടർ ഡോക്ടർ ബിപ്ലവ് കാന്തി ദാസ് ​ഗുപ്തയാണ് മരിച്ചത്

More
More
Web Desk 6 years ago
Coronavirus

ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 415 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

ഇറ്റലിയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്

More
More
Web Desk 6 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും

രോ​ഗത്തിന്റെ സമൂഹ വ്യാപനം തടയാനും, രോ​ഗലക്ഷണം കാണിക്കാത്ത രോ​ഗികളുടെ എണ്ണം തടയാനുമാണ് പരിശോധനകൾ വ്യാപകമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്

More
More
Web Desk 6 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 117 പേര്‍, ആകെ മരണം 5,877

യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

More
More
Web Desk 6 years ago
Coronavirus

വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടികൾ ആരംഭിച്ചു

പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക.

More
More
Web Desk 6 years ago
Coronavirus

ലോക്ഡൗൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമബം​ഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിക്കുന്നത്

More
More
News Desk 6 years ago
Keralam

'എന്റെ ഈ വിവാഹം ഫെയ്സ്ബുക്കില്‍ എങ്കിലും ആഘോഷിക്കണമെന്ന്' നടൻ മണികണ്ഠൻ ആർ. ആചാരി, ആഘോഷത്തിന് നീക്കിവച്ച തുക ദുരിതാശ്വസ നിധിയിലേക്ക്

പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫെയ്സ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം' എന്നും, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു എന്നും നടൻ മണികണ്ഠൻ ആർ. ആചാരി.

More
More
News Desk 6 years ago
Coronavirus

കൊവിഡ്-19; രോഗികളുടെ എണ്ണം 26,000 കവിഞ്ഞു, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ

ഇന്ത്യയില്‍ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 5804 പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടുവെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More