LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഹിൻഗ്യൻ വിഷയത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടപെടും

മ്യാൻമറിലെ റോഹിൻഗ്യൻ അഭയാർത്ഥി വിഷയത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടപെടും. അഭയാർത്ഥി പ്രശ്നം നേരിട്ട്‌ അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതിയുടെ അന്വേഷണ സംഘം മ്യാൻമറിലെത്തി. റോഹിൻഗ്യൻ മുസ്ലീങ്ങൾക്കെതിരെ മ്യാൻമർ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികളെ കുറിച്ചാവും സംഘം പ്രധാനമായും അന്വേഷിക്കുക. അഭയാർത്ഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് യുഎൻ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലപാട്.

മ്യാൻമർ റോം സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടുന്നില്ല. ഇത്തരം രാജ്യങ്ങളുടെ അതിർത്തിക്കുള്ളിലെ കുറ്റകൃത്യങ്ങളിൽ ഇടപെടാൻ അന്താരാഷ്ട്ര കോടതിക്ക് പരിമതിയുണ്ട്. റോം സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ ഇടപെടാൻ ഐസിജെക്ക്‌ യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുമതി വേണം എന്നാൽ, മ്യാൻമറിന്റെ കാര്യത്തിൽ ഇത്‌ പരിഗണിക്കില്ലെന്നും രാജ്യം സഹകരിക്കണമെന്നുമാണ് ക്രിമിനൽ കോടതിയുടെ നിലപാട്.  മ്യാൻമർ സഹകരിച്ചാലും ഇല്ലെങ്കിലും നീതി നടപ്പാക്കുമെന്ന്‌ ക്രിമിനൽ കോടതി അധികൃതർ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More