കുമാരസ്വാമി മറുകണ്ടം ചാടി; യെദ്യൂരപ്പ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു
ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടക; കൃഷിഭൂമി വാങ്ങാന്‍ ഇനി നിയന്ത്രണങ്ങളില്ല.ജനതാദള്‍ സെക്യൂലറിന്റെ പിന്തുണയോടുകൂടിയാണ് ബിജെപി സര്‍ക്കാര്‍ ഭേദഗതി നിയമം പാസാക്കിയത്.
ആശുപത്രിയിൽ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.