LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Bevco

Web Desk 2 years ago
Keralam

സംസ്ഥാനത്ത് 175 മദ്യവില്‍പ്പന ശാലകൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍

നിലവില്‍ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ട്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന തോതിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മദ്യവില്‍പ്പനയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുവാന്‍ മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഓണത്തിന് വിറ്റത് 750 കോടി രൂപയുടെ മദ്യം

ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്‌, വില വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും.

More
More
Web Desk 3 years ago
Keralam

സ്വാതന്ത്ര്യദിനത്തിന് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് ബെവ്കോ

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമാണെന്നും ബെവ്കോ അറിയിച്ചു. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വില്‍പ്പന നടത്തിയത്. ഓണ്‍ലൈനില്‍ വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സൈറ്റില്‍ കയറി, ഇഷ്ടമുള്ള ബ്രാന്‍ഡ്‌ തെരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.

More
More
Web Desk 3 years ago
Keralam

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമെന്ന് ബെവ്കോ

വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.

More
More
Web Desk 3 years ago
Keralam

ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കും; ബെവ്കോ

വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.

More
More
Web Desk 3 years ago
Keralam

മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് സംവിധാനവുമായി ബെവ്കോ

ബെവ്കോ വെബ് സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തി മദ്യം വാങ്ങാനാണ് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും.

More
More
Web Desk 3 years ago
Keralam

ആപ്പ് ഒഴിവാക്കി; നാളെ മുതല്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പന ആരംഭിക്കും

കൊവിഡ്‌ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായപ്പോള്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നാളെ മുതല്‍ മദ്യ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് മ​​ദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു

മദ്യത്തിന്റ അടിസ്ഥാന വിലയുടെ 7 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഒരു ലിറ്റർ മദ്യത്തിന് 40 രൂപ മുതലാണ് വിലവർദ്ധിച്ചത്

More
More
Web Desk 3 years ago
Keralam

പ്ലാസ്റ്റിക്ക് കുപ്പികളിൽ മദ്യം ലഭിക്കില്ല; പരിഷ്കാരം മാർച്ചു മുതൽ

പ്ലാസ്റ്റിക്ക് കുപ്പികളിലെ മദ്യം വിൽപനക്ക് എടുക്കില്ലെന്നാണ് കമ്പനികളെ ബിവറേജസ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്

More
More
News Desk 3 years ago
Keralam

സംസ്ഥാനത്തെ ബാറുകള്‍ ഇന്നു മുതല്‍ തുറക്കും; പാഴ്സല്‍ വില്‍പന നിര്‍ത്തും

സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയായി. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ബാറുകകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കും

More
More
Web Desk 3 years ago
Keralam

ടോക്കണ്‍ വേണ്ട; മദ്യം കിട്ടും

താല്‍ക്കാലികമായാണ് നടപടി എന്നാണു എക്സൈസ് വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനായി മദ്യം ബുക്ക്‌ ചെയ്യാന്‍ സര്‍ക്കാര്‍ വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് നിരന്തരം തകാരിലാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്.

More
More
News Desk 4 years ago
Economy

ബെവ്ക്യൂ ആപ്പ്: നേട്ടം കൊയ്തത് ബാറുകളെന്ന് ബെവ്കൊ

ബാറുകളിലേക്കു കൂടുതൽ ടോക്കൺ പോകുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നതെന്നു തുടക്കം മുതൽ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയിരുന്നു.

More
More
Web Desk 4 years ago
Keralam

മദ്യ വിൽപനക്കുള്ള സമയം നീട്ടണമെന്ന് ബെവ്കോ

വൈകീട്ട് രണ്ട് മണിക്കൂർ കൂടി വിൽപന സമയം കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

More
More
Web Desk 4 years ago
Keralam

ബെവ്കോ ഔട്ട്ലറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ്

ഔട്ട്ലറ്റിലെ സെക്യൂരിറ്റിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മറ്റ് ജീവനക്കാരെ പരശോധനക്ക് വിധേയരാക്കിയത്

More
More
Web Desk 4 years ago
Keralam

ക്യൂ ആർ കോഡില്ല; പട്ടിക നോക്കി മദ്യം നൽകും

മദ്യകടകൾക്ക് ക്യൂ ആർ കോഡ് സ്കാനർ ആപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പകരം സംവിധാനം ഏർപ്പെടുത്തിയത്

More
More
News Desk 4 years ago
Keralam

മദ്യ വിതരണ ആപ്പിന് പേരിട്ടു; ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാത്തിരിക്കണം

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More