LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Chhattisgarh

National Desk 2 years ago
National

ഐശ്വര്യത്തിനായി ചട്ടവാര്‍ അടിയേറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

ഗ്രാമങ്ങളില്‍ നടത്തപ്പെടുന്ന ഓരോ ആചാരങ്ങളും കര്‍ഷകരുടെ ഐശ്വര്യത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം വരെ തന്‍റെ പിതാവാണ് ചാട്ടവാര്‍ അടിയേല്‍ക്കാറുള്ളത്. എന്നാല്‍ ഇപ്പോൾ ഭരോസ ഠാക്കൂറിന്‍റെ മകനായ താന്‍ ഈ പാരമ്പര്യം പിന്തുടരുന്നു. നമ്മുടെ പൂർവ്വികർക്ക് ഇത്തരം പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു

More
More
National Desk 3 years ago
National

ബ്രാഹ്മണര്‍ക്കെതിരായ പരാമര്‍ശം ചത്തീസ്ഗ്ഡ് പൊലിസ് മുഖ്യമന്ത്രിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍ പൊലീസാണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ നന്ദകുമാര്‍ ബാഗലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാര്‍ ബാഗലിനെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബ്രാഹ്മണ സമൂഹ സംഘടന നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ ഡി ഡി നഗര്‍ പൊലിസ് കേസെടുത്തത്

More
More
National Desk 3 years ago
National

മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി

ഇന്നലെ സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.

More
More
National Desk 4 years ago
National

ഛത്തീസ്ഗഡില്‍ മൂന്നു ദിവസത്തിനിടെ മൂന്നു കാട്ടാനകള്‍ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞു

ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

More
More
News Desk 4 years ago
National

ഛത്തീസ്‌ഗഢിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ഛത്തീസ്‌ഗഢ് കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസിൽ നിന്നു രാജിവെച്ചാണ് കോൺഗ്രസ് അംഗമായത്. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ടു രാജീവ് ഗാന്ധിയാണ് രാഷ്ട്രീയത്തിലെത്തിച്ചത്.

More
More
Web Desk 4 years ago
National

ഛത്തിസ്‌ഗഢ് മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗി അതീവ ഗുരുതരാവസ്ഥയില്‍

ഓക്സിജന്‍ ലഭ്യത കുറഞ്ഞതിന്റെ ഭാഗമായി തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് അബോധാവസ്തയിലായതിനെ തുടര്‍ന്ന് അജിത്‌ ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

More
More
National Desk 4 years ago
National

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; നാല് നക്സലുകൾ കൊല്ലപ്പെട്ടു

മദൻവാഡ സബ് ഇൻസ്പെക്ടർ ശ്യാം കിഷോർ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം നക്സലുകളുമായി മുഖാമുഖം എത്തിയത്. എസ്‌ഐ ശ്യാം കിഷോർ ശർമ വെടിയേറ്റു മരിച്ചു. ഡിവിഷണൽ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവും ഉൾപ്പെടെ നാല് നക്‌സലുകൾ കൊല്ലപ്പെട്ടു.

More
More
Web Desk 4 years ago
National

ഛത്തീസ്ഗഢിലും വാതകച്ചോര്‍ച്ച; 7 പേർ ആശുപത്രിയിൽ

ആശുപത്രിയിലായവരെ റായ്ഗഡ് പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ്, കളക്ടർ യശ്വന്ത് കുമാർ എന്നിവർ സന്ദർശിച്ചു. സംഭവം മറച്ചുവെക്കാൻ മില്ലിന്റെ ഉടമ ശ്രമിച്ചതായും പോലീസിനെ അറിയിച്ചിട്ടില്ലെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More