LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Crime

Web Desk 4 years ago
Keralam

മകൾ പ്രേമിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ നൽകിയ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

എന്നാല്‍ രക്ഷിതാക്കള്‍ അതിനെ ശക്തമായി എതിര്‍ത്തു. അതിനിടെ ജാനറ്റും സ്വരൂപും രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയും സിങ്കപ്പൂരിലേക്ക് പോവുകയും ചെയ്തു

More
More
International Desk 5 years ago
International

കുഞ്ഞ് മരിച്ചതറിയാതെ അമ്മ തൊട്ടടുത്ത് മദ്യപിച്ചു കിടന്നുറങ്ങി; കുറ്റമല്ലെന്ന് കോടതി

കുഞ്ഞിന്റെ ഡയപ്പർ മാറ്റി, മുലപ്പാൽ കൊടുത്ത്, വാതിൽ പൂട്ടിയതിനുശേഷമാണ് മോറിസൺ കുഞ്ഞിനടുത്ത് കിടന്നത്. രാവിലെ കുഞ്ഞ് മരിച്ചു നീലിച്ച് കിടക്കുകയായിരുന്നു. അമ്മയുടെ അരികിൽ ഉറങ്ങുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു എന്ന കാരണത്തിലാണ് മോറിസണെതിരെ കുറ്റം ചുമത്തിയിരുന്നത്.

More
More
Local Desk 5 years ago
Keralam

വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയില്‍

കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കോട്ടയം എസ്പി ജയദേവിന്‍റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

More
More
News Desk 5 years ago
Keralam

മലപ്പുറത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി; കോട്ടയത്ത് മകൻ അമ്മയേയും

പ്രതികള്‍ രണ്ടുപേരും ലഹരിയുടെ‌ അടിമകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് ഹാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞന്നാമ്മ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

More
More
News Desk 5 years ago
Keralam

സിപിഎം പ്രവർത്തകർ അധിക്ഷേപിച്ച പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താതെ സി.പി.എം. പ്രവർത്തകരായ പ്രതികളെ പൊലീസ് മൊഴി യുൾപ്പടെ തിരുത്തി രക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം.

More
More