LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Fashion Gold

News Desk 4 years ago
Keralam

ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്: പൂക്കോയ തങ്ങളെ പിടിക്കാന്‍ പ്രത്യേക പോലിസ് സംഘം

കേസില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ കൂടിയായ എം. സി. കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായതിനു തൊട്ടുപിറകെയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

More
More
News Desk 4 years ago
Keralam

എം. സി. കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് അദ്ദേഹം റിമാന്‍ഡില്‍ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

More
More
Web Desk 4 years ago
Keralam

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല

കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജി ഹോസ്ദുർ​ഗ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്

More
More
Web Desk 4 years ago
Keralam

ജ്വല്ലറി തട്ടിപ്പ് കേസ്: ഖമറുദ്ദീൻ റിമാൻഡിൽ

ഖമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി

More
More
Web Desk 4 years ago
Keralam

ഫാഷൻ ​ഗോൾഡ് തട്ടിപ്പിൽ പൂക്കോയ തങ്ങൾ ഒളിവിൽ തന്നെ

തങ്ങൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇയാൾ ജില്ല വിട്ടതായാണ് പോലീസ് സംസയിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ഖമറുദ്ദീന് ലീ​ഗിന്റെ പിന്തുണ; രാജി ആവശ്യപ്പെടില്ല

മറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ന് ചേർന്ന ലീ​ഗിന്റെ അടിയന്തര നേതൃയോ​ഗം വിലയിരുത്തി

More
More
Web Desk 4 years ago
Keralam

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്: എംഡി പൂക്കോയ തങ്ങൾ ഒളിവിൽ

ചോദ്യം ചെയ്യൽ നടക്കുന്ന കാസർകോട് എസ് പി ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൂക്കോയ തങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല.

More
More
Web Desk 4 years ago
Keralam

ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ഖമറുദ്ദീനോട് രാജി ആവശ്യപ്പെട്ടേക്കും

ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിൽ മുസ്ലീലീ​ഗിന്റെ അടിയന്ത നേതൃയോ​ഗം കോഴിക്കോട് ചേരും

More
More
Web Desk 4 years ago
Keralam

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീൻ അറസ്റ്റിൽ

ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്

More
More
Web Desk 4 years ago
Keralam

നിക്ഷേപ തട്ടിപ്പിൽ ഖമറുദ്ദീനെ ഉടൻ അറസ്റ്റു ചെയ്യും

കാസർകോട് ഫാഷൻ ​ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസിപി വിവേക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചെന്ന് എസിപി വ്യക്തമാക്കി

More
More
Web Desk 4 years ago
Keralam

നിക്ഷേപ തട്ടിപ്പ്: ഫാഷൻ ​ഗോൾഡിന്റെ ആസ്തി ബാധ്യത റിപ്പോർട്ട് ലീ​ഗ് നേതൃത്വത്തിന് ലഭിച്ചു

കാസർകോട് ജില്ലാ ട്രഷറർ കല്ലട്രി മായിൻ ഹാജിയാണ് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറിയത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More