LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

JEE

National Desk 3 years ago
National

ജെഇഇ മെയിൻ പരീക്ഷകൾ ഇനി പ്രാദേശിക ഭാഷകളിലും നടത്തും

പുതിയ വിദ്യാഭ്യാസ നയം നടത്തുന്നതിന്റെ ഭാഗമായാണ് ജോയിന്റ് അഡ്മിഷൻ ബോർഡ് ഈ തീരുമാനം എടുത്തതെന്നും പൊഖ്രിയാൽ അറിയിച്ചു.

More
More
National Desk 4 years ago
National

മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷ നീറ്റ് സെപ്റ്റംബർ 13ന്

സാമൂഹിക അകലം പാലിക്കുന്നതിനായി എൻ‌ടി‌എ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,546 ൽ നിന്ന് 3,843 ആക്കി ഉയർത്തുകയും ഒരു മുറിയിലെ വിദ്യാർത്ഥികളുടെ എണ്ണം 24 ൽ നിന്ന് 12 ആയി കുറക്കുകയും ചെയ്തു.

More
More
National Desk 4 years ago
National

ജെഇഇ, നീറ്റ് പരീക്ഷകൾക്കെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാർ സുപ്രീംകോടതിയെ സമീപിച്ചു

മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരാണ് കോടതിയെ സമീപിച്ചത്

More
More
National Desk 4 years ago
National

ജെഇഇ, നീറ്റ് വന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍

1,300 ഇൻഫ്രാറെഡ് തെർമോമീറ്റർ ഗണ്ണുകൾ, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, തുല്യ അളവിൽ അണുനാശിനി, 6,600 സ്പോഞ്ചുകൾ, 3,300 സ്പ്രേ ബോട്ടിലുകളും ക്ലീനിംഗ് സ്റ്റാഫുകളുമാണ് വിവിധ നഗരങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.

More
More
Web Desk 4 years ago
National

ജെഇഇ, നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

More
More
National Desk 4 years ago
National

കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സോണിയ ഗാന്ധി

പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

More
More
National Desk 4 years ago
National

ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് മമതാ ബാനർജി

മമതാ ബാനർജിയുടെ പ്രസ്താവനയ്ക്ക് എൻഐഎ പിന്തുണ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മമതാ ബാനർജിയെ ഉദ്ധരിച്ചുകൊണ്ട് എൻഐഎ റിപ്പോർട്ട് നൽകി.

More
More
Edu Desk 4 years ago
Education

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ കാലം അപകടത്തിലാക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More