LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Japan

International Desk 3 years ago
International

കടുത്ത സാമ്പത്തിക പ്രതിസന്ധി; യുവാക്കളോട് മദ്യം കഴിക്കാന്‍ ആഹ്വാനം ചെയ്ത് ജപ്പാന്‍

ജാപ്പനീസ് ടാക്‌സ് ഏജന്‍സിയെക്കുറിച്ചുളള ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, 1995-ല്‍ ജപ്പാനിലെ ജനങ്ങള്‍ പ്രതിവര്‍ഷം ശരാശരി നൂറുലിറ്റര്‍ വീതം മദ്യം കുടിച്ചിരുന്നു. എന്നാലത് 2020 ആയപ്പോഴേക്ക് 75 ലിറ്ററായി കുറഞ്ഞു

More
More
International Desk 3 years ago
International

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ കൊല്ലപ്പെട്ടു

ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ജപ്പാനിലെ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ്‌ പ്രചാരണ പരിപാരിപാടികള്‍ സംഘടിപ്പിച്ചത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

More
More
International Desk 3 years ago
International

പ്രണയത്തിനായി രാജപദവി വേണ്ടെന്നുവച്ച ജാപ്പനീസ് രാജകുമാരി വിവാഹിതയായി

നേരത്തെ തന്നെ മാക്കോ രാജകുമാരിയുടെയും കെയ് കമുറോയുടെയും പ്രണയകഥ വലിയ വാർത്തയായിരുന്നു. സാധാരണ കുടുംബത്തില്‍ പിറന്ന കെയ് കമുറോയെ വിവാഹം കഴിക്കാന്‍ മാക്കോ രാജകുമാരി തീരുമാനിച്ചുവെന്ന വാർത്ത വലിയ വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

More
More
International Desk 3 years ago
International

പ്രണയത്തിനായി എല്ലാം വിട്ടെറിഞ്ഞ ജാപ്പനീസ് രാജകുമാരി ഒക്ടോബര്‍ 26-ന് വിവാഹിതയാവും

വിവാഹത്തിനുശേഷം രാജകുമാരിക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളാണ് അവർക്കെതിരായ വിമർശനങ്ങളുടെ എണ്ണം കൂടാന് കാരണം.

More
More
International Desk 4 years ago
International

ജപ്പാനിലെ 'ട്വിറ്റർ കില്ലറിന്' വധശിക്ഷ

ട്വിറ്ററിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാന്‍ പൗരന് വധശിക്ഷ വിധിച്ചു. 'ട്വിറ്റർ കില്ലർ' എന്ന് വിളിക്കപ്പെടുന്ന തകഹിരോ ഷിരാഷിയെ 2017-ലാണ് ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്

More
More
Web Desk 4 years ago
International

യോഷിഹിഡെ സുഗ ജപ്പാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു

യോഷിഹിഡെ സുഗ പുതിയ ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.

More
More
International Desk 5 years ago
International

ഹൈഷന്‍ കൊടുങ്കാറ്റ്; ദക്ഷിണ കൊറിയയില്‍ കനത്ത നാശം

300ലധികം വിമാനങ്ങൾ റദ്ദാക്കുകയും, ചില ട്രെയിൻ സർവീസുകൾ നിർത്തിവക്കുകയും ചെയ്തു. മുന്കരുതലിന്റെ ഭാഗമായി എട്ട് ലക്ഷത്തോളം പേരെ കുടിയൊഴിപ്പിച്ചു.

More
More
International Desk 5 years ago
International

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ രാജിവെച്ചേക്കും

ഉപപ്രധാനമന്ത്രി അസോയെ താൽക്കാലിക നേതാവായി തിരഞ്ഞെടുത്തേക്കും

More
More
International Desk 5 years ago
International

19 ഭിന്നശേഷിക്കാരെ കുത്തിക്കൊന്ന പ്രതിക്ക് വധശിക്ഷ

എന്നാല്‍, കഞ്ചാവിന്‍റെ അമിതമായ ഉപയോഗം മൂലം മനോനില തെറ്റിയതിനാലാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു' അഭിഭാഷകരുടെ വാദം. ആക്രമണത്തിന് ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ രക്തത്തില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More