LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Kerala Assembly Election 2021

Web Desk 4 years ago
Keralam

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും എന്ന സുരേന്ദ്രന്റെ പ്രസ്താവന കുതിരക്കച്ചവടം നടത്തുമെന്ന പ്രതീതിയുണ്ടാക്കി

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചാലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ. എല്ലായ്പ്പോഴും മതപരമായ വിഷയങ്ങളിലൂന്നുന്നത് ബിജെപിയെ ദോഷമായാണ് ബാധിക്കുന്നത്

More
More
Web Desk 4 years ago
Politics

കേരളത്തിൽ ബിജെപി ജഡമായി മാറിയെന്ന് ആർഎസ്എസ്

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ബിജെപി ചർച്ച ചെയ്തില്ലെന്നും ആചാര സംരക്ഷണം മാത്രം പ്രചരിപ്പിച്ചാൽ വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 years ago
Politics

'ആചാര ലംഘനം' നടത്തി കേരളം; കടപുഴകി യുഡിഎഫ്, ബിജെപി നാമാവശേഷം

നേമത്തും പാലക്കാടും മഞ്ചേശ്വരത്തും ബിജെപിക്ക് നിലം തൊടാനായില്ല. തൃത്താലയില്‍ വി.ടി. ബല്‍റാമിനേയും അരുവിക്കരയില്‍ ശബരിനാഥിനേയും അഴീക്കോട്‌ കെ. എം. ഷാജിയേയും തോല്‍പ്പിക്കാനായത് ഇടതുപക്ഷത്തിന് ഇരട്ടമധുരമായി

More
More
Web Desk 4 years ago
Assembly Election 2021

വി.ടി ബൽറാമിനു മുന്നിൽ 'അശ്വമേധ'വുമായി എം. ബി. രാജേഷിന്റെ വീഡിയോ

നേരത്തേ ഇറക്കിയ ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്ന വീഡിയോ വൈറലായിരുന്നു. അതേസമയം, ആ വീഡിയോ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

More
More
web desk 4 years ago
Keralam

വയലാര്‍ രക്തസാക്ഷികളെ അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് കലാപം സൃഷ്ടിക്കാന്‍ - മന്ത്രി തോമസ്‌ ഐസക്

ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ്‌ വാചസ്പതി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിനെക്കുറിച്ചും പിന്നീട് രക്തസാക്ഷികളെ അധിക്ഷേപിച്ചു സംസാരിച്ചതിനെ കുറിച്ചും പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

More
More
News Desk 4 years ago
Assembly Election 2021

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തീരുമാനത്തെ പിന്തുണച്ച് കൊണ്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തീരുമാനമാണെന്നും പിന്തുണയ്ക്കണമോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക: സുരേന്ദ്രന്‍ രണ്ടിടത്ത് ശോഭയ്ക്ക് സീറ്റില്ല

ബിജെപി സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വൈകീട്ടോടെ പുറത്തിറക്കിയത്. ആകെ 115 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

More
More
News Desk 4 years ago
Assembly Election 2021

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ; തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്

കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്.

More
More
Web Desk 4 years ago
Keralam

മുതിർന്ന നേതാക്കളെ തൃപ്തരാക്കാൻ കോൺ​ഗ്രസിന്റെ 40 അം​ഗ തെരഞ്ഞെടുപ്പ് സമിതി

നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺ​ഗ്രസ് സമിതി രൂപീകരിച്ചു. 40 അം​ഗ സമിതിക്കാണ് എഐസിസി അനുമതി നൽകിയത്

More
More
News Desk 4 years ago
Politics

ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രക്ക് ഇന്ന് തുടക്കം; ലീഗിനെതിരായ പരാമര്‍ശങ്ങള്‍ വിഷയമാക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യു ഡിഎഫിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ്‌ ജില്ലയിലെ ഉദുമയില്‍ തുടക്കമാകും

More
More
News Desk 4 years ago
Politics

നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
Election Desk 4 years ago
Keralam

വമ്പൻ വാ​ഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക തയ്യാറാവുന്നു

സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയായിരിക്കും പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനം

More
More
News Desk 4 years ago
Politics

പാലാ സീറ്റ് പിടിച്ചതിനു പിന്നില്‍ 20 വര്‍ഷത്തെ അധ്വാനമുണ്ട്, വിട്ടുകൊടുക്കില്ല - ടി. പി. പീതാംബരന്‍ മാസ്റ്റര്‍

പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More