LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Nigeria

International Desk 3 years ago
International

പരസ്യങ്ങളില്‍ വെളുത്ത മോഡലുകളെ അഭിനയിപ്പിക്കില്ല; തദ്ദേശിയരെ വളര്‍ത്തിക്കൊണ്ട് വരും - നൈജീരിയ

രാജ്യത്തുള്ളവരെ തന്നെ പരസ്യത്തില്‍ അഭിനയിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ അത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നൈജീരിയന്‍ ബ്രാന്‍ഡുകളില്‍ പോലും വിദേശിയരാണ് അഭിനയിക്കുന്നത്. ഈ രീതി അവസാനിപ്പിക്കണം. കഴിഞ്ഞ ഒരു 8-10 വര്‍ഷത്തിനിടയിലുള്ള പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ അഭിനയിക്കുന്നത് വിദേശിയരാണ്.

More
More
International Desk 4 years ago
International

നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

More
More
International Desk 4 years ago
International

നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി

നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി.വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞതിനു പിന്നാലെയായിരുന്നു കീഴടങ്ങലെന്ന് പ്രധാനമന്ത്രി മുഹമ്മദു ബുഹാരി വ്യക്തമാക്കി

More
More
International Desk 4 years ago
International

നൈജീരിയയില്‍ ഭീകരാക്രമണം; നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

നൈജീരിയയില്‍ ഭീകരാക്രമണം; നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി.എണ്ണൂറോളം കുട്ടികള്‍ പടിക്കുന്ന കറ്റ്‌സീനയിലെ സ്‌കൂളിലായിരുന്നു വെളളിയാഴ്ച്ച വൈകുന്നേരം ആക്രമണം നടന്നത്. അക്രമികള്‍ മോട്ടോര്‍ബൈക്കുകളില്‍ എത്തി വെടിവയ്ക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ ചിതറിയോടി

More
More
International Desk 5 years ago
International

ആഫ്രിക്ക പൂര്‍ണ്ണമായും വൈൽഡ് പോളിയോ മുക്തമായേക്കും

വടക്കൻ നൈജീരിയയില്‍ അവസാനമായി വൈൽഡ് പോളിയോ രേഖപ്പെടുത്തിയത് നാല് വർഷങ്ങൾക്ക് മുൻപാണ്. അതുകൊണ്ടുതന്നെ ആഫ്രിക്ക റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ (എആര്‍സിസി) ഭൂഖണ്ഡം വൈറസ് മുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

More
More
International Desk 5 years ago
International

വടക്കുകിഴക്കൻ നൈജീരിയയിൽ ഭീകരാക്രമണം; 59 പേർ കൊല്ലപ്പെട്ടു

ഗ്രാമം പൂര്‍ണ്ണമായും തകര്‍ന്നു. പ്രതികാര ആക്രമണമാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

More
More
News Desk 5 years ago
International

ചൈനയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരേ കടുത്ത വിവേചനം; പ്രതിഷേധവുമായി നൈജീരിയ

ചൈനയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നൈജീരിയക്കാർ കടുത്ത വിവേചനമാണ് നേരിടുന്നത്. നൈജീരിയക്കാരാണ് കൊറോണ പടര്‍ത്തുന്നത് എന്നാണ് ഒരുവിഭാഗം ഉയര്‍ത്തുന്ന പ്രധാന ആരോപണം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More