LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Oxygen

Web Desk 3 years ago
National

'ഓക്സിജന്‍ മോക് ഡ്രില്‍' പരീക്ഷണം; 22 രോഗികള്‍ മരിച്ചു

ഓക്സിജന്‍ ക്ഷാമം നേരിട്ടതിനാല്‍ ഏപ്രില്‍ 26 ന് അഞ്ച് മിനുറ്റ് ഓക്സിജന്‍ നല്‍കാതെ നടത്തിയ പരീക്ഷണത്തിലാണ് 22 രോഗികള്‍ മരണപ്പെട്ടത്. ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

More
More
Web Desk 3 years ago
National

അഞ്ഞൂറോളം ഓക്സിജൻ കോൺ​സൻട്രേറ്റർ കരിഞ്ചന്തയിൽ വിറ്റ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ

നവനീത് കൽറ എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ​ഗുഡ്​ഗാവിൽ നിന്നാണ് ഇയാളെ പിടികൂടിയത്

More
More
National Desk 3 years ago
National

'ഓക്സിജന്‍ മാന്‍' ശ്രീനിവാസിന് ഡല്‍ഹി പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുന്നത്. അതില്‍ നിന്ന് 20000ല്‍ അധികം ദുരിതബാധിതരെ ഇതുവരെ സൗജന്യമായി സഹായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസ് പറയുന്നു.

More
More
Web Desk 3 years ago
National

ഭൂമിയിലെ ഓക്സിജന്‍ മുഴുവന്‍ മരങ്ങളുടെ സംഭാവനയല്ല!

ഫൈറ്റോപ്ലാങ്ക്ടണ്‍ എന്ന സൂക്ഷ്മ ജീവിവര്‍ഗം, പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം പാകം ചെയ്യുന്നതിനാലാണ് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യ നേത്രങ്ങളാല്‍ കാണാന്‍ സാധികാത്ത ജീവികളാണിവയെന്ന പ്രത്യേകതയും ഫൈറ്റോപ്ലാങ്ക്ടണിനുണ്ട്

More
More
National Desk 3 years ago
Coronavirus

കൊവിഡ്‌ പ്രതിരോധ ഫണ്ട് വാക്സിന് ഉപയോഗിക്കണം; പിഎം കെയര്‍ ഫണ്ട് സുതാര്യമാക്കണം - സീതാറാം യെച്ചൂരി

കേന്ദ്ര ബജറ്റില്‍ മാറ്റിവെച്ച 35,000 കോടി രൂപ രാജ്യത്തെ ജനങ്ങള്‍ക്ക് ഓക്സിജനും കൊവിഡ്‌ വാക്സിന്‍ നല്‍കാനുമായി ഉപയോഗിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More