LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Price

Web Desk 3 years ago
Keralam

ഡീസല്‍ വില നൂറ് കടന്നു

പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. അടുത്ത മാസം ഡി സി സി യുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും

More
More
National Desk 3 years ago
National

ഒടുവില്‍ രാജസ്ഥാനും പെട്രോള്‍ ഡീസല്‍ വില കുറച്ചു

ഇന്ധന നികുതി കുറക്കാന്‍ തയ്യാര്‍ അല്ലന്നായിരുന്നു അശോക്‌ ഗലോട്ട് നേരത്തെ പറഞ്ഞിരുന്നത്. തങ്ങള്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നും, കേന്ദ്രത്തിന്‍റെ തീരുമാനത്തോടെ സംസ്ഥാന നികുതിയില്‍ പെട്രോളിന് ലിറ്ററിന് 1.8 രൂപയും ഡീസലിന് 2.6 രൂപയും കുറഞ്ഞു. സംസ്ഥാന വരുമാനത്തില്‍ 1,800 കോടിയുടെ അധിക നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ഗെലോട്ടിന്റെ വാദം.

More
More
National Desk 3 years ago
National

തീപ്പെട്ടിക്ക് വില കൂടി; 14 വര്‍ഷത്തിന് ശേഷം

തീപ്പെട്ടി നിര്‍മ്മിക്കാന്‍ 14 അസംസ്കൃത വസ്തുക്കളാണ് ആവശ്യം. അതില്‍ റെഡ് ഫോസ്ഫറസിന്‍റെ വില 425 രൂപയില്‍ നിന്ന് 810 രൂപയായും വാക്‌സ് വില 58 രൂപയായിരുന്നത് 80 രൂപയുമായാണ് വര്‍ധിപ്പിച്ചത്.

More
More
Web Desk 3 years ago
Keralam

ഡീസലും സെഞ്ച്വറിയടിച്ചു; കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പകല്‍കൊള്ള തുടരുന്നു

കൊച്ചിയില്‍ ഡീസലിന് 97.95 രൂപയും പെട്രോളിന് 104. 42 രൂപയുമാണ്. കോഴിക്കോട് ഡീസലിന് 98.28 രൂപയും പെട്രോളിന് 104.64 രൂപയുമാണ് വര്‍ധിച്ചത്. 17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.

More
More
Web Desk 3 years ago
Keralam

തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്; ഡീസല്‍ വില 100ലേക്ക്

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില‌ നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നായിരുന്നു നേരത്തെ എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍

More
More
Web Desk 3 years ago
Keralam

105 കടന്ന് പെട്രോള്‍; 100 ലേക്ക് ഡീസല്‍

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില‌ നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില

More
More
National Desk 4 years ago
Coronavirus

കൊവിഡ്‌ വാക്സിന് ഏറ്റവും കൂടിയ വില ഇന്ത്യയില്‍; ആശുപത്രികള്‍ക്ക് കേന്ദ്രത്തിന് നല്‍കുന്നതിന്‍റെ നാലിരട്ടി വില

ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അവിടെ വില 300 രൂപയാണ് വില. സൗദിയിൽ 390 രൂപ വിലയുള്ള വാക്സിന് അമേരിക്കയില്‍ ഡോസിന് 300 രൂപയും ബ്രിട്ടണില്‍ 225 രൂപയും മാത്രം.

More
More
News Desk 4 years ago
Business

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

More
More
Web desk 4 years ago
Keralam

മ​ദ്യത്തിന് വിലകൂടും; ലിറ്ററിന് 100 രൂപ വരെ വര്‍ധിക്കും

മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 7 ശതമാനം വരെയാണ് കൂടുക. വിലകൂട്ടണമെന്ന് ബെവ്കോ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 4 years ago
Automobile

സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറങ്ങി

999 സിസി, മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉള്ള വെരിയന്റ് മാത്രമാണ് സ്‌കോട ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 108 ബി എച്ച് പി കരുത്തില്‍ 5000-5500 മുതല്‍ ആര്‍പിഎം ല്‍ 108 ബി എച്ച് പി കരുത്താണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

More
More
Sufad Subaida 5 years ago
Editorial

പച്ച വിറക് കത്തിച്ച പോലെ റഫാല്‍ കരാര്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?

525 കോടി രൂപക്ക് കിട്ടുമെന്ന് കരുതിയ വിമാനത്തിനു പുതിയ കരാറനുസരിച്ച് 1600 കോടിമുതല്‍ 1700 കോടി രൂപവരെയായി വില. വിമാനമൊന്നിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടി വില നല്‍കാമെന്നു പറഞ്ഞ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. വില നാം ഇത്രയധികം കൂട്ടി നല്‍കിയത് കൊണ്ട് രാജ്യത്തിന്‌ പണം മാത്രമല്ല നഷ്ടമായത്. നേരത്തെ കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More