LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Rihanna

Web Desk 4 years ago
Keralam

ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന; ആസ്തി വ്യക്തമാക്കി ഫോബ്സ് റിപ്പോര്‍ട്ട്‌

എന്നാല്‍ സംഗീതത്തില്‍ നിന്ന് മാത്രമല്ല റിഹാന ശതകോടിശ്വരിയായത്. മറിച്ച് അവരുടെ വസ്ത്ര വ്യാപാര ബ്രാന്‍ഡായ സാവേജ് എക്സ് ഫെന്റി, സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ ഫെന്റി ബ്യൂട്ടി എന്നിവയില്‍ നിന്ന് കൂടിയാണ്. ഓപ്ര വിന്‍ഫ്രേക്ക് ശേഷം രണ്ടാമത്തെ ഏറ്റവും ധനികയായ വനിതാ എന്റർടെയ്നറായും റിഹാനമാറി. എന്നാല്‍ തന്‍റെ വരുമാനത്തെ കുറിച്ച് കൃത്യമായ കണക്ക് വിവരം പുറത്ത് വിടാന്‍ താത്പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

More
More
National Desk 4 years ago
National

കര്‍ഷകര്‍ക്കനുകൂലമായി ട്വീറ്റ് ചെയ്യാന്‍ റിഹാന കുറഞ്ഞത് നൂറുകോടിയെങ്കിലും വാങ്ങിയിരിക്കാം-കങ്കണ റനൗട്ട്

ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു

More
More
National Desk 4 years ago
National

കര്‍ഷകര്‍ക്ക് അനുകൂലമായ ട്വീറ്റുകള്‍ക്ക് ലൈക്കടിച്ച് ട്വിറ്റര്‍ സിഇഒ

തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായുളള ട്വീറ്റുകള്‍ ലൈക്ക് ചെയ്ത് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി. കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെയും അദ്ദേഹം പ്രശംസിച്ചു

More
More
National Desk 4 years ago
National

കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ട്വീറ്റ് നാണക്കേട്- ശശി തരൂര്‍

സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റം മൂലം ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റിലൂടെ പരിഹരിക്കാനാവില്ലെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 4 years ago
National

കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്

കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
National Desk 4 years ago
National

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്

More
More
National Desk 4 years ago
National

കര്‍ഷകര്‍ തീവ്രവാദികള്‍; വീണ്ടും വിവാദ ട്വീറ്റുമായി കങ്കണ

കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള അന്താരാഷ്ട്ര പോപ് താരം റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കങ്കണ റനൗട്ട്. ആരും കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നില്ല കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More