LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Spain

Inetrnational Desk 3 years ago
International

മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് സ്പെയിന്‍

അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ആര്‍ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു

More
More
Web Desk 4 years ago
International

പാവാടയിട്ട ആണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു പുറത്താക്കി; പാവാട ധരിച്ച് അധ്യാപകരുടെ പ്രതിഷേധം

ഇനിമുതല്‍ മാസത്തിലൊരിക്കല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്താനാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരസ്പര ബഹുമാനം, വൈവിദ്യങ്ങളെ അംഗീകരിക്കുക, സഹിഷ്ണുത എന്നിവയാണ് സ്‌കൂളുകളില്‍ പടിപ്പിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ ഡാറ്റ പൂഴ്ത്തല്‍: സ്പെയിനിലും വിവാദം

ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നടപടിയും സ്പെയിനിലെ പ്രസിദ്ധമായ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണില്‍ നടത്താനുള്ള പ്രഖ്യാപനവും പ്രതിദിന രോഗീ-മരണനിരക്കില്‍ പെട്ടെന്നുണ്ടായ കുറവും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ്‌ പ്രതിപക്ഷ ആരോപണം.

More
More
Web Desk 5 years ago
Coronavirus

സ്പെയിനില്‍ 396 പുതിയ രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ മരണമില്ല

കഴിഞ്ഞ 24 മണിക്കൂറിനകം സ്പെയിനില്‍ കൊവിഡ്‌-19 മൂലം പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വിവാദങ്ങളും രൂക്ഷമായി നടക്കുകയാണ്. രാജ്യത്ത് ഇതികം കൊവിഡ്‌-19 ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 27,136 ആയി

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ നിരക്കുകള്‍ ഗണ്യമായി കുറഞ്ഞു, സ്പെയിന്‍ സാധാരണ നിലയിലേക്ക്,

പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ സ്ഥിതിഗതികള്‍ സാധരണ നില കൈവരിക്കുകയാണ്. സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 1000 നും 500 നും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍: കോവിഡ് -19 നിരക്കുകളില്‍ വന്‍ വര്‍ദ്ധനവില്ല

ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,824 ആണ്

More
More
Web Desk 5 years ago
Coronavirus

കോവിഡ്-19: സ്പെയിനില്‍ നിരക്കുകള്‍ കുറയുന്നു

കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 5 years ago
Economy

സ്പെയിനില്‍ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു

2008 ലെ സാമ്പത്തിക മാന്ദ്യകാലത്തുപോലും യൂറോപ്പിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായിരുന്ന സ്പെയിനില്‍ ആണ് അക്കാലത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരുന്നത്

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ തെളിയുന്നു പതുക്കെ, രോഗികള്‍ കുറയുന്നു

. കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്

More
More
Web Desk 5 years ago
Coronavirus

സ്പെയിനില്‍ മരണം 422, ആകെ മരണപ്പെട്ടവരുടെ എണ്ണം 22,902

ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍: മരണനിരക്ക് കുറയുന്നു, ഇതുവരെ മരണപ്പെട്ടത് 21,282 പേര്‍

ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം.

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍: ഇന്ന് മരണം 399, രോഗ ബാധിതര്‍ 2,01,746

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്‌.

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ മരണം 20,453 ആയി, 1,98,674 രോഗബാധിതര്‍

സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം.

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 637 പേര്‍ മരിച്ചു, മരണ,രോഗീ നിരക്കില്‍ കുറവ്

സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്‌. ഇന്നലെ (ശനി) 5,891പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 3,577 ആയി കുറഞ്ഞിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 687 പേര്‍ മരിച്ചു; 1,90,839 പേര്‍ക്ക് രോഗബാധ

സ്പെയിനില്‍ ആകെ ഇതിനകം 20,002- പേര്‍ മരണപ്പെട്ടു. വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്നത്തെയും ഇന്നലത്തേയും നിരക്കുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 607 പേര്‍, രോഗീവര്‍ദ്ധനവിലും കുറവ്

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍: കഴിഞ്ഞ അഞ്ചു ദിവസമായി മരണനിരക്ക് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചത് 453 പേര്‍

കഴിഞ്ഞ അഞ്ചുദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.

More
More
Web Desk 5 years ago
Coronavirus

മരണം 450 - നും 600 - നും ഇടയില്‍ പിടിച്ചുനിര്‍ത്തി സ്പെയിന്‍. രോഗീവര്‍ദ്ധനവില്‍ കുറവില്ല

കഴിഞ്ഞ നാലുദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 മരണം. മരണം കുറയുമ്പോഴും രോഗികള്‍ കൂടുന്നു

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 782 പേര്‍ മരണപ്പെട്ടു

സ്പെയിനില്‍ ഇതിനകം 16, 625 - പേരാണ് മരണപ്പെട്ടത്. 1,65,431- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌

More
More
International Desk 5 years ago
International

അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More