LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Yemen

Web Desk 3 years ago
Keralam

നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുകയാണ്- വ്യവസായി എം എ യൂസഫലി

നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാടുപേര്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും ശ്രമം വിജയിക്കട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാനും അതിനായി ശ്രമിക്കുന്നുണ്ട്. മോചനം സാധ്യമായാല്‍ മാത്രമേ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുളളു' എന്നാണ് എം എ യൂസഫലി പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

നിമിഷപ്രിയയുടെ മോചനം; യെമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 മില്ല്യണ്‍ റിയാല്‍

അതേസമയം, യെമനിലേക്ക് പോകാനുളള കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ അമ്മയും മകളുമടക്കം യെമനിലേക്ക് പോകുന്നുണ്ട്. ഇക്കാര്യത്തില്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്

More
More
International Desk 4 years ago
International

യെമനില്‍ ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞ് മരിച്ചു

കുഞ്ഞിന് ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റിക്കല്‍ നെര്‍വും മാത്രമേ ഉണ്ടായിരുന്നുളളു. യെമനി മാധ്യമപ്രവര്‍ത്തക കരിം സാറായ് ആണ് ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

More
More
Web Desk 4 years ago
National

നിമിഷപ്രിയയുടെ വധശിക്ഷ; യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കേന്ദ്രസഹായം

മാര്‍ച്ച്‌ 7-നാണ് യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ കോടതി ശരിവെച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് നിമിഷയുടെ ശിക്ഷ ശരിവെച്ചത്.

More
More
Web Desk 4 years ago
Keralam

കൊച്ചുമകള്‍ക്കുവേണ്ടിയെങ്കിലും മകളെ വെറുതെ വിടണം; യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ

മാര്‍ച്ച്‌ 7-നാണ് യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ കോടതി ശരിവെച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് നിമിഷയുടെ ശിക്ഷ ശരിവെച്ചത്.

More
More
Web Desk 4 years ago
Keralam

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ച് കോടതി

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.

More
More
National Desk 5 years ago
National

നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക്‌ സ്‌റ്റേ

യമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കിലാക്കി ഒളിപ്പിച്ചു എന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്.

More
More
International Desk 6 years ago
World

യമനിലെ അൽ-ക്വൊയ്ദ നേതാവ് അൽ-റെയ്മിയെ അമേരിക്ക വധിച്ചു

അറേബ്യൻ ഉപദ്വീപിലെ അൽ-ക്വാെയ്ദയുടെ (എ.ക്യു.എ.പി) നേതാവിനെ അമേരിക്ക കൊലപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

More
More