LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

health

Web Desk 3 years ago
Keralam

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ഓഗസ്റ്റ് ഇരുപത്തിയെട്ടിനാണ് വിദഗ്ദ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് പോയത്.

More
More
National Desk 3 years ago
National

രോഗിയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഭവം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ചൂണ്ടിക്കാട്ടി ദാമോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജീവ് കൗരവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

More
More
Web Desk 3 years ago
Keralam

കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി

എസ് എസ് എസ് എ ഐ പറയുന്ന സ്റ്റാന്റേര്‍ഡില്‍ വ്യത്യാസമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തുകയാണ്

More
More
Web Desk 3 years ago
Movies

ഏതോ പാവം രോഗിയുടെ ശരീരത്തില്‍ എന്റെ തല വച്ചുളള ക്രിയേറ്റിവിറ്റിയൊക്കെ കണ്ടു, എനിക്കിഷ്ടപ്പെട്ടു- നടന്‍ വിക്രം

ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി ഒരുപാട് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

More
More
Web Desk 3 years ago
Keralam

ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൂയിസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്ന ഒരുകഥാപാത്രത്തെയാണ് ലൂയിസില്‍ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

More
More
Web Desk 4 years ago
Keralam

ആരോഗ്യവകുപ്പിലെ ഫയലുകള്‍ മുക്കിയത് അഴിമതി മറക്കാന്‍ - പ്രതിപക്ഷ നേതാവ്

ആരോഗ്യവകുപ്പില്‍ നിന്നും ഫയല്‍ കാണാതായ വിവരംഉദ്യോഗസ്ഥര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയും മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ കാണാതായത്

More
More
Web Desk 4 years ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

പച്ചക്കറികള്‍ താന്‍ തന്നെ കൃഷിചെയ്ത് ഉണ്ടാക്കുകയാണ്. അതിനാല്‍ മായം ചേരുന്നതിനെ കുറിച്ചോ രാസവളങ്ങളെ കുറിച്ചോ വ്യാകുലപ്പെടേണ്ടതില്ല.

More
More
Web Desk 4 years ago
Keralam

ജനങ്ങളുടെ ആരോഗ്യം: കേരളം പുതിയ പൊതുജനാരോഗ്യ നിയമം കൊണ്ടുവരും

സ്വാതന്ത്ര്യ പൂര്‍വ ഘട്ടത്തില്‍ തന്നെ നിലവില്‍വന്ന ട്രാവൻകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്ടും മലബാർ പബ്ലിക് ഹെൽത്ത് ആക്ടും ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് പുതിയൊരു പബ്ലിക് ഹെൽത്ത് ആക്ട് രൂപീകരിക്കുന്നത്.

More
More
Health Desk 4 years ago
Health

റംബൂട്ടാന്‍ ചില്ലറക്കാരനല്ല; ദേവതകളുടെ ഭക്ഷണമാണ്!

നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയുട്ടുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു.

More
More
Web Desk 4 years ago
Health

'ചുവന്നുള്ളി' വെറുമൊരു 'ചെറിയ ഉള്ളി'യല്ല!

ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ ഒരു പരിധിവരെ മാറുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

More
More
Web Desk 4 years ago
National

മാഗിയുള്‍പ്പെടെ തങ്ങളുടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് ഗുണമില്ലാത്തവയെന്ന് നെസ്‌ലെ

2014-ല്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ കൂടിയ അളവില്‍ മോണോസോഡിയം ഗ്ലൂടാമേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 38,000 ടണ്‍ നൂഡില്‍സാണ് കമ്പനിക്ക് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നത്.

More
More
Web Desk 5 years ago
National

പ്രണബ് മുഖര്‍ജിക്ക് ശ്വാസകോശ അണുബാധ; ആരോഗ്യ നിലയില്‍ മാറ്റം ഇല്ല

പ്രണബ് മുഖര്‍ജി ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലാണെന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി ബുധനാഴ്ച അറിയിച്ചു.

More
More
Web Desk 6 years ago
Food Post

മയോനിസ് അപകടകരിയോ

എണ്ണ, മുട്ടയുടെ വെള്ള, വിനാ​ഗിരി അല്ലെങ്കിൽ നാരങ്ങാ നീര് എന്നിവയുടെ മിശ്രിതമാണ് മയോനിസ്. മണവും രുചിയും കൊണ്ട് നമ്മെ കീഴ്പ്പെടുത്തുന്ന ഈ കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിൽ ഉപ്പും, കുരുമുളകും മറ്റ് സു​ഗന്ധ​ദ്രവ്യങ്ങളും ചേർക്കാറുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More