LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

investigation

News Desk 4 years ago
Keralam

മരം കടത്ത്: അന്വേഷണം ഐ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും

വയനാട്ടിലെ മുട്ടില്‍ നിന്ന് വ്യാപകമായി മരം മുറിച്ചുകടത്തിയ സംഭവത്തെകുറിച്ചുള്ള അന്വേഷണം ഐ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും. ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച ഉന്നതതല സംഘത്തില്‍ വിജലന്‍സ്‌, വനം എന്നീ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും ഉണ്ട്

More
More
Web Desk 4 years ago
Keralam

കുഴല്‍പ്പണം: ധര്‍മ്മരാജനെ സുരേന്ദ്രന് അറിയാമെന്ന് സെക്രട്ടറിയുടെ മൊഴി

ഇന്ന് കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപ്, ഡ്രൈവര്‍ ലബീഷ് എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയാണ്. കെ സുരേന്ദ്രനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.

More
More
National Desk 4 years ago
National

ഡല്‍ഹി കലാപ കേസുകള്‍ പുനരന്വേഷിക്കണമെന്ന് ഒന്‍പത് മുൻ ഐപിഎസ് ഉദ്യോഗസ്ഥര്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച അന്വേഷണ റിപോർട്ടുകൾ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്.

More
More
News Desk 5 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ആരംഭിച്ചു, റിപ്പോര്‍ട്ട് ഉടന്‍

ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗവും വിഷയം ചര്‍ച്ചചെയ്യും.

More
More
Web Desk 5 years ago
Coronavirus

ഉത്ര വധക്കേസ് പ്രതിയായ സൂരജിനെ വീട്ടിൽ എത്തിച്ച് വീണ്ടു തെളിവെടുത്തു

വീടിനുള്ളിലും ഉത്രയുടെ സ്വർണം കുഴിച്ചിട്ട പറമ്പിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു

More
More
web desk 5 years ago
Keralam

കരുണ സംഗീത നിശ: പൊലീസ് അന്വേഷണം ആരംഭിച്ചു

ജില്ലാ കളക്ടറുടെ പരാതിയിലാണ് അന്വേഷണം. അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More