LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

rajya sabha election

National Desk 3 years ago
National

കോണ്‍ഗ്രസിനെ ഇഷ്ടമാണ്; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ജെഡിഎസ് എംഎല്‍എ

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടുചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതായി ജെഡിഎസ് മേധാവി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു

More
More
National Desk 3 years ago
National

ചാടിപ്പോകുന്നത് തടയാൻ എം എൽ എമാരെ റിസോർട്ടിലൊളിപ്പിച്ച് ബിജെപി

രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും അവരുടെ നേതാക്കളെ ഉദയ്പൂരിലുളള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാനില്‍ ആകെ നാല് രാജ്യസഭാ സീറ്റുകളാണുളളത്

More
More
National Desk 3 years ago
National

ബിജെപിയില്‍ കണ്ണന്താനത്തിന്റെ ടേം കഴിഞ്ഞു?, സീറ്റ് നല്‍കാതെ ബിജെപി

തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പുറത്തുവിട്ട പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

More
More
National Desk 3 years ago
National

രാജ്യസഭാ തെരഞ്ഞടുപ്പ് ജൂണ്‍ 10-ന്; ഗുലാം നബിക്കും ആനന്ദ്‌ ശര്‍മ്മക്കും സീറ്റില്ല; നിര്‍മ്മലാ സീതാരാമനും പീയൂഷ് ഗോയലും മത്സരിക്കും

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍ പ്രദേശില്‍ നിന്നാണ്

More
More
Web Desk 3 years ago
Keralam

രാജ്യസഭയിലേക്കില്ല ; പാര്‍ലമെന്ററി രാഷ്ട്രീയം ഞാന്‍ എന്നേ ഉപേക്ഷിച്ചതാണ്- വി എം സുധീരന്‍

എ കെ ആന്റണി രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്.

More
More
Web Desk 4 years ago
Keralam

ഡോ. വി. ശിവദാസനും ബ്രിട്ടാസും അബ്ദുള്‍ വഹാബും രാജ്യസഭാ സ്ഥാനാര്‍ഥികള്‍

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്. വൈകീട്ട് നടക്കുന്ന എല്‍ ഡി എഫ് യോഗം സിപിഎം തീരുമാനത്തിന് അംഗീകാരം നല്‍കും. ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്‌.

More
More
Web Desk 4 years ago
Keralam

രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ച ചൂടുപിടിച്ചു; തെരഞ്ഞെടുപ്പ് 30ന്

ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.

More
More
WeB Desk 4 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കാരണം വ്യകതമാക്കുക; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

പതിനാലാം നിയമ സഭയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും, തെരഞ്ഞെടപ്പ്‌ നടത്താന്‍ സാധിക്കില്ലെന്ന് കോടതിയെ അന്ന് തന്നെ അറിയിക്കുകയായിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More