LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

tp chandrasekharan

Web Desk 3 years ago
Keralam

എന്നെ വിധവയാക്കിയത് സിപിഎമ്മാണ്, ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല- കെ കെ രമ

എന്നെ വിധവയാക്കിയത് സിപിഎമ്മാണ്. ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണ്. കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണ് അവരിപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല എന്നതാണ്

More
More
Web Desk 3 years ago
Social Post

ജീവിച്ചിരുന്ന ടിപിയേക്കാൾ കൊന്നുകളഞ്ഞ ടിപിയെ അവർ ഭയപ്പെടുന്നു- രമേശ് ചെന്നിത്തല

സി.പി.എം വാളുകൾ വെട്ടിക്കീറിയ അച്ഛന്റെ തുന്നിച്ചേർത്ത മുഖത്തേക്ക് നോക്കാനാവാതെ കാലിൽ പിടിച്ച് കരയുന്ന ടി.പിയുടെ പ്രിയപ്പെട്ട മകന്റെ ചിത്രം ഇപ്പോഴും ഓർമയിൽ നിന്ന് പോയിട്ടില്ല

More
More
Web Desk 3 years ago
Keralam

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐ ഏറ്റെടുക്കണം- കെ കെ രമ എം എല്‍ എ

ഇല്ലാതാക്കിയ വ്യക്തികളുടെ മുന്നില്‍ ടിപി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവസാനത്തെ ആളും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹം.

More
More
Web Desk 3 years ago
Social Post

ടി പി പോയിടത്തു നില്‍ക്കുകയാണ് ഞാന്‍...ഒരിഞ്ചിളകാതെ- ഡോ. ആസാദ്‌

ആരുണ്ട് / ആരില്ല ഒപ്പമെന്നത് എന്നെ ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. അതൊട്ടുമെന്നെ ഭയപ്പെടുത്തുന്നുമില്ല. ഭയം എന്ന വാക്ക് ടി പി കൊണ്ടുപോയി. ഭയം എന്ന ഞെട്ടലും അന്നു നിലച്ചതാണ്

More
More
Web Desk 4 years ago
Keralam

റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം 16 പേര്‍ പിടിയില്‍

എം ഡി എം എയും കഞ്ചാവുമടക്കമുളള ലഹരിമരുന്നുകള്‍ പൊലീസ് റിസോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹപ്പാര്‍ട്ടിയാണ് റിസോര്‍ട്ടില്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം

More
More
Web Desk 4 years ago
Politics

പിണറായി വിജയന് വേണ്ടപ്പെട്ടവരായതുകൊണ്ടാണ് ടിപി വധക്കേസ് പ്രതികള്‍ക്ക് അന്യായമായി പരോള്‍ നല്‍കുന്നത്- കെ കെ രമ

റ്റ് പ്രതികള്‍ക്കും സമാനമായ രീതിയില്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളോട് സി പി എമ്മിനുളള പ്രത്യേക ബന്ധം എന്താണ് എന്ന് രമ ചോദിച്ചു. പൊലീസും ഡോക്ടര്‍മാരുമെല്ലാം പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.

More
More
Web Desk 4 years ago
Keralam

മകനെതിരായ വധഭീഷയില്‍ പതറില്ലെന്ന് കെ. കെ. രമ

ടി. പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെ. കെ. രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു

More
More
Web Desk 4 years ago
Keralam

ടി. പി. ചന്ദ്രശേഖരന്റെ മകന് വധഭീഷണി; 'തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കും'

ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.

More
More
Web Desk 4 years ago
Keralam

കെ. കെ. രമക്കെതിരെ ചട്ടലംഘനത്തിന് സ്പീക്കർ നടപടിയെടുക്കില്ല

കെകെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നാരോപിച്ച് ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടിപി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

More
More
Web Desk 4 years ago
Keralam

കെ. കെ. രമ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങും. ജയിച്ചത് സഖാവ് ടിപിയാണ്. ടിപി മുന്നോട്ട് വച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുളള കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ബാഡ്ജ് ധരിച്ചെത്തിയതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 5 years ago
Keralam

കുഞ്ഞനന്തനെ മഹത്വവർക്കരിച്ചെന്ന് ആരോപിച്ച് പിണറായിക്കെതിരെ വക്കീൽ നോട്ടീസ്

ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവാണ് വക്കീൽ നോട്ടീസ് അയച്ചത്

More
More