LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 4 years ago
International

വംശനാശം സംഭവിച്ച ഡോഡോ പക്ഷി തിരിച്ചുവന്നേക്കും

സസ്തനികളെ പുനസൃഷ്ടിക്കുക എളുപ്പമാണ്. 1996-ല്‍ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ നിര്‍മ്മിച്ചിരുന്നല്ലോ. എന്നാല്‍ പക്ഷികളെ പുനസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല.

More
More
International Desk 4 years ago
International

അഫ്ഗാന്‍ മുന്‍ ധനമന്ത്രി ഇപ്പോള്‍ ടാക്‌സി ഡ്രൈവര്‍

മാതൃരാജ്യത്തിലും ഇപ്പോള്‍ താമസിക്കുന്നയിടത്തുമെല്ലാം ഞങ്ങളിപ്പോള്‍ അന്യരാണ്. സത്യത്തില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ ഞാനുള്‍പ്പെടെയുളള ഭരണാധികാരികള്‍ ഒരുപരിധിവരെ കാരണക്കാരാണ്. അമേരിക്ക അഫ്ഗാനെ കൈവിട്ടപ്പോള്‍ അതില്‍നിന്ന് കരകയറാനുളള ശക്തി അഫ്ഗാനുണ്ടായിരുന്നി

More
More
International Desk 4 years ago
International

ലോക സന്തോഷ സൂചികയില്‍ ഫിന്‍ലാന്‍ഡ് തുടര്‍ച്ചയായി ഒന്നാമത്

ഈ പട്ടികയനുസരിച്ച് ഇന്ത്യ 139- ാം സ്ഥാനത്തും അയല്‍ക്കാരായ പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 103, 99 സ്ഥാനങ്ങളിലുമാണ്.

More
More
International Desk 4 years ago
International

മാര്‍ച്ച് 15 മുസ്ലീം വിദ്വേഷ വിരുദ്ധ ദിനം; ഇന്ത്യക്ക് ആശങ്ക

ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.

More
More
International Desk 4 years ago
International

യുക്രൈനില്‍ സെക്കന്റില്‍ ഒരു കുട്ടി വീതം അഭയാര്‍ത്ഥിയായി മാറുന്നു - ഐക്യരാഷ്ട്ര സഭ

യുക്രൈനില്‍ കഴിഞ്ഞ 20 ദിവസങ്ങളിലായി ഓരോ ദിവസവും 70,000-ത്തിലധികം കുട്ടികൾ അഭയാർത്ഥികളായി മാറുകയാണ്. കുട്ടികള്‍ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. നിരപരാധികളായ ഒരു പാട് പേര്‍ക്കാണ് ജീവനും സ്വത്തും നഷ്ടമാകുന്നത്. രാജ്യത്തെ 65 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്.

More
More
International Desk 4 years ago
International

യുക്രൈനു നേരെ റഷ്യന്‍ വ്യോമാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

ഇന്നലെയുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ മരണപ്പെട്ടവരില്‍ എറെയും സാധാരണക്കാരാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി ലിവീവ് ഗവര്‍ണര്‍ മാക്‌സിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

More
More
International Desk 4 years ago
International

വ്‌ളാഡിമര്‍ പുടിന് മാനസികരോഗവും മറവിയും പാര്‍ക്കിന്‍സണ്‍സുമെന്ന് റിപ്പോര്‍ട്ട്

ഏകദേശം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി പുടിന്‍ പല നിലയില്‍ കൈക്കൊണ്ട തീരുമാനങ്ങളിലെല്ലാം ഈ നിലതെറ്റല്‍ കാണാന്‍ കഴിയുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.

More
More
International Desk 4 years ago
International

യുക്രൈനില്‍ നിന്നും പലായനം ചെയ്തത് 10 ലക്ഷം കുഞ്ഞുങ്ങള്‍!

കൂടാതെ, ഈ കുഞ്ഞുങ്ങള്‍ പലവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു

More
More
International Desk 4 years ago
International

ചെ ഗുവേരയെ വെടിവെച്ചുകൊന്ന മരിയോ ടെറാന്‍ മരണപ്പെട്ടു; മരണം പശ്ചാത്താപത്തിന് ശേഷം

എന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷമായിരുന്നു ചെ യുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ആ നിമിഷം! ഞാന്‍ അങ്ങോട്ടേക്ക് പ്രവേശിച്ചപ്പോള്‍ ചെയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അന്നേരം തേജസ്സാര്‍ന്ന ഒരു വലിയ മനുഷ്യനായി അദ്ദേഹത്തെ എനിക്കനുഭവപ്പെട്ടു.'

More
More
International Desk 4 years ago
International

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു ; ശസ്ത്രക്രിയക്കുശേഷം ജീവിച്ചത് രണ്ടുമാസം

ജനുവരി ഏഴിനായിരുന്നു വൈദ്യശാസ്ത്രരംഗത്തെ നിര്‍ണായ ചുവടുവയ്‌പ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ മെരിലാന്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ശസ്ത്രക്രിയ

More
More
International Desk 4 years ago
International

റഷ്യ യുദ്ധം ചെയ്യുന്നത് യുക്രൈന്‍ ജനതക്കെതിരെയാണ്, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയാണ്- സെലന്‍സ്‌കിയുടെ ഭാര്യ ഒലേന

റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ തെരുവുകളില്‍ കുഞ്ഞുജീവനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എട്ടുവയസുകാരിയായ ആലീസ് മുത്തശ്ശന്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഖിര്‍ക്കയിലെ തെരുവില്‍ കൊല്ലപ്പെട്ടു

More
More
International 4 years ago
International

റഷ്യന്‍ എണ്ണക്ക് ഉക്രൈനികളുടെ ചോരയുടെ മണമാണ്; യൂറോപ്പ് ഇറക്കുമതി നിര്‍ത്തണം- യുക്രൈന്‍ വിദേശമന്ത്രി

റഷ്യയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് എണ്ണയുടെ കയറ്റുമതി. അതുകൊണ്ടുതന്നെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം''-യുക്രൈന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

More
More