1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്കയിപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അരക്ഷിതാവസ്ഥ വര്‍ധിച്ചത്. ഭക്ഷണക്ഷാമവും രൂക്ഷമാണ്. 2021 ജുലൈയില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസിനെ ഒരു സംഘമാളുകള്‍ വെടിവെച്ചു കൊന്നതോടെയാണ് പ്രതിസന്ധി ഗുരുതരമായത്. ജാക്മെൽ നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തിലേക്കും ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ ഒരു ചെറുവിമാനം കത്തിച്ചിരുന്നു.
1500 വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെ 1453ൽ വന്ന ഓട്ടോമൻ ഭരണകൂടമാണ് മുസ്ലിം പള്ളിയാക്കി മാറ്റിപണിതത്.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായി പ്രതിപക്ഷനേതാവ് ഷഹബാസ് ഷെരീഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേല്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. പകല്‍ 11 മണിക്ക് ചേരുന്ന സഭ വോട്ടെടുപ്പ് നടത്തുമെന്ന് പാക് പാര്‍ലമെന്‍റ് സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.
ഞാന്‍ ഭാഗ്യവാനാണ്. ദൈവം എനിക്ക് എല്ലാം തന്നു. സമ്പത്തും പ്രശസ്തിയും ആരോഗ്യവുമെല്ലാം. ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. അവിശ്വാസ പ്രമേയം വിജയിച്ചാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢൃത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും''- ലോകം കണ്ട മികച്ച ഓള്‍ റൌണ്ടര്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു
ഏറ്റവും അത്ഭുതകരമെന്തെന്നാൽ നായകൾ എല്ലാം തന്നെ പാലത്തിന്റെ ഒരു വശത്തുള്ള ഒരേ പോയന്റിൽ നിന്നുമാണ് താഴെയുള്ള പാറയിലേക്ക് ചാടി ചാകുന്നത്. പ്രേതബാധയോ ആത്മഹത്യ ചെയ്യാനുള്ള നായ്‍ക്കളുടെ ആഗ്രഹമോ ഒന്നുമല്ല മറിച്ച് അബദ്ധത്തില്‍ ഉയരത്തില്‍ നിന്ന് ചാടാനുള്ള ത്വരയാണ് നായ്‍ക്കളെ കൊല്ലുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂണിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടതെന്നും അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനാല്‍ ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്കൂളുകളിലേക്ക് വരേണ്ടന്നാണ് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചത്.
ലോസ് അഞ്ചലന്‍സിലെ ഡോല്‍ബി തിയേറ്ററിലാണ് 94-ാം ഓസ്ക്കാര്‍ പുരസ്ക്കാര ചടങ്ങ് നടക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വില്‍ സ്മിത്താണ്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ഭാര്യയെ കളിയാക്കിയ
ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് വേദിയിലേക്ക് കയറി അവതാരകന്റെ കരണത്തടിക്കുകയും തന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്തെ ജനങ്ങളെ അവരുടെ വസ്ത്രത്തിന്റെയും മറ്റ് ദേശീയ അടയാളങ്ങളുടെയും പേരില്‍ വേര്‍തിരിച്ചുകാണുന്ന നയങ്ങളും നിബന്ധനകളും അംഗീകരിക്കില്ല.
മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും
അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രി സ്വന്തം ഭീരുത്വം മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരെ എലിയെന്ന് വിളിക്കുകയാണ് എന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.