ഷിയാ പള്ളിയിൽ സ്ഫോടനം ഉണ്ടായതിൽ ഞങ്ങൾ ദുഖിതരാണ്. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, കുറെയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. താലിബാന്‍ സേന സംഭവ സ്ഥലത്ത് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സേന ശ്രമം ആരംഭിച്ചിട്ടുണ്ട്.- ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി ട്വീറ്റ് ചെയ്തു.
മുപ്പത്തിരണ്ട് മൃതദേഹങ്ങളും 53 മുറിവേറ്റ ആളുകളും ഇതുവരെ ഞങ്ങളുടെ ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല, കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തില്‍ 46 പേർ കൊല്ലപ്പെട്ടിരുന്നു
കഴിഞ്ഞ ദിവസം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലാണ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംഘര്‍ഷത്തിനു വഴിവെക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ജനാധിപത്യവും മാധ്യമസ്വാതന്ത്രവും ഭീഷണി നേരിടുന്ന ഈ ലോകത്ത് പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയയും ദിമിത്രിയുമെന്നും പുരസ്‌കാര സമിതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ഇപ്പ്രാവിശ്യം ചൈനീസ് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും, ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള
അഭയാര്‍ത്ഥികളുടെ ജീവിതപ്രശ്‌നങ്ങളോടുളള വിട്ടുവീഴ്ച്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് അബ്ദുള്‍ റസാഖിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയതെന്നും നൊബേല്‍ സമിതി വ്യക്തമാക്കി
റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിദൂര പർവത ജില്ലയായ ഹർനായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫ്രാൻസിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള കത്തോലിക്കാ സഭയുടെ പോരായ്മയില്‍ താന്‍ ദുഃഖിതനാണ്. സഭയും, പള്ളിയും, എല്ലാവര്‍ക്കും സുരക്ഷ ഒരുക്കേണ്ടയിടമാണ്. ലൈംഗീകാതിക്രമങ്ങളില്‍ മതപുരോഹിതരുടെ പങ്ക് കൂടി വരുന്നത് സഭക്കും
“തമോദ്വാരങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തം പെൻറോസ് തെളിയിച്ചു. അദൃശ്യവും ഭാരമേറിയതുമായ ഒരു വസ്തു നമ്മുടെ താരാപഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ നിയന്ത്രിക്കുന്നുവെന്ന് ജെൻസലും ഗെസും കണ്ടെത്തി. അതിയായ പിണ്ഡമുള്ള തമോഗർത്തം എന്നത് മാത്രമാണ് നിലവിൽ ലഭ്യമായ ഒരേയൊരു വിശദീകരണം,” നൊബേൽ അക്കാദമി പ്രസ്താവനയിൽ പറയുന്നു.
മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രിതിയില്‍ അവര്‍ക്ക് സംഭവാനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ ഉയര്‍ച്ചയുമായി
അഫ്ഗാനില്‍ സെക്കന്‍ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കാത്ത താലിബാന്‍ നടപടിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഷേഖ് മുഹമ്മദ് ബിന്‍റെ പ്രതികരണം.
കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്‍റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്‍റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. സെനറ്റിനുമുന്‍പില്‍ ഹാജരായ ആന്‍റിഗണ്‍ ഡേവിസ്