LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 4 years ago
International

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നാണ് കരുതിയത്' - മാര്‍ട്ടിന നവ്‌രതിലോവ

ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ

More
More
Internaional Desk 4 years ago
International

സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

ഒമൈക്രോണ്‍ സ്ഥിരികരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ

More
More
International Desk 4 years ago
International

കൊവിഡിന് അതിരുകളില്ല, യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

More
More
International Desk 4 years ago
International

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു അധ്യാപകനും, 14 നും 17നും വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

More
More
International Desk 4 years ago
International

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

2018 മുതൽ രാജ്യത്തിന്‍റെ ഗവർണർ ജനറലായി സേവനമനുഷ്ടിക്കുന്ന സാൻഡ്ര മേസൺ ബാർബഡോസിന്റെ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 55 വര്‍ഷം മുന്‍പുതന്നെ സ്വതന്ത്രമായിരുന്നെങ്കിലും ഇതുവരെ അവര്‍ ബ്രിട്ടിഷ് രാജ്ഞിയെ ആചാരപരമായ പദവിയില്‍ നിലനിര്‍ത്തുകയായിരുന്നു.

More
More
International Desk 4 years ago
International

ഒമിക്രോണ്‍ ഏറ്റവും അപകടകാരിയായ കൊവിഡ്- ലോകാരോഗ്യ സംഘടന

ഈ വകഭേദം കൊവിഡ് വന്നുപോയവരില്‍ വീണ്ടും പടരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബെല്‍ജിയം, ഇസ്രയേല്‍, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.

More
More
International Desk 4 years ago
International

സ്‌ക്വിഡ് ഗെയിം; വിതരണക്കാരന് വധശിക്ഷ, കണ്ടവര്‍ക്ക് ജീവപര്യന്തം

സ്‌ക്വിഡ് ഗെയിം സീരീസ് പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവും ഈ വിദ്യാര്‍ത്ഥിയോടൊപ്പം സീരീസ് കണ്ട ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്

More
More
International Desk 4 years ago
International

മാല്‍കം എക്സ് വധത്തിന് പിന്നില്‍ അമേരിക്കന്‍ ഭരണക്കൂടമാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍; മകള്‍ മലൈക ഷബാസിനെ മരിച്ച നിലയില്‍ കണ്ടെത്തി

മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷത്തിനു ശേഷം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറും വെടിയേറ്റ് മരിച്ചിരുന്നു. ഈ കൊലപാതകങ്ങള്‍ അമേരിക്കന്‍ ഭരണകൂടവും എഫ് ബി ഐയും ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് മലൈക ആരോപിച്ചത്. കേസ് പുനരന്വേഷണം നടത്തിയ ഇന്നസെന്‍സ് എന്ന സംഘടനയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

More
More
International Desk 4 years ago
International

മറഡോണക്കെതിരെ ലൈംഗീകാരോപണവുമായി ക്യൂബന്‍ വനിത

ക്യൂബന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയുമായുള്ള മറഡോണയുടെ അടുപ്പം മൂലം 5 വര്‍ഷം തനിക്ക് ആ ബന്ധം തുടരേണ്ടി വന്നു. തന്‍റെ സമ്മതമില്ലാതെ ആഴ്ചകളോളം ബ്യൂണസ് ഐറിസിലെ ഹോട്ടലില്‍ വെച്ചാണ് മറഡോണ ലൈംഗീകമായി ദുരുപയോഗം ചെയ്തത്. ലഹരി വിമുക്ത ചികിത്സക്കായി ക്യൂബയില്‍

More
More
Web Desk 4 years ago
International

സിനിമകളിലും ടിവി ഷോകളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സ്ത്രീകള്‍ സിനിമകളിലോ നാടകങ്ങളിലോ അഭിനയിക്കാന്‍ പാടില്ല. ശരിയ തത്വങ്ങള്‍, ഇസ്ലാമിക നിയമം, അഫ്ഗാന്‍ മൂല്യങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമായ സിനിമകളുടെ നിരോധനം

More
More
International Desk 4 years ago
International

ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ടെന്നീസ് താരത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചൈന

പെങ് ഷുവായിയെ കാണാതായതിന് പിന്നാലെ ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി എന്നിവര്‍ അവരെ കണ്ടെത്തണമെന്ന് അവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

More
More
International Desk 4 years ago
International

ഞാന്‍ പറയുന്നത് തമാശയായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ ചിരിക്കേണ്ട- വീർ ദാസ്

ഇതുവരെ സെന്‍സര്‍ഷിപ്പ് നേരിടേണ്ടിവരാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. നെറ്റ്ഫ്‌ളിക്സില്‍ മൂന്ന് കോമഡി ഷോകള്‍ ചെയ്തിട്ടുണ്ട്. അവര്‍ എന്നോട് ആകെ ആവശ്യപ്പെട്ടത് ആളുകളെ ചിരിപ്പിക്കണമെന്നുമാത്രമാണ്

More
More