LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 4 years ago
International

ജലക്ഷാമം രൂക്ഷം; ഇറാനിലും കര്‍ഷക പ്രക്ഷോഭം

കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറാനിയന്‍ ഊര്‍ജമന്ത്രി ക്ഷമാപണം രേഖപ്പെടുത്തി. കര്‍ഷകര്‍ക്ക് മതിയായ ജലം ലഭ്യമാക്കാന്‍ സാധിക്കാത്തതില്‍ വളരെയധികം ദുഖമുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

More
More
Web Desk 4 years ago
International

ഒന്നര മണിക്കൂര്‍ അമേരിക്കന്‍ പ്രസിഡന്റായി കമലാ ഹാരിസ്; ചരിത്രം

അമേരിക്കന്‍ സമയം രാവിലെ 10: 10 നായിരുന്നു അധികാരക്കൈമാറ്റം. 11. 35 ആയപ്പോഴേക്കും ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.

More
More
Web Desk 4 years ago
International

സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന

ലോകവരുമാനത്തിന്‍റെ 60 ശതമാനം പങ്കിടുന്ന 10 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്‌ പ്രസീദ്ധികരിച്ചിരിക്കുന്നത്. ചൈന, യു എസ്, ഫ്രാന്‍സ് , ബ്രിട്ടന്‍, ജര്‍മ്മിനി, ജപ്പാന്‍, സ്വീഡന്‍, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളാണ് ലോകവരുമാനത്തിന്‍റെ ഭൂരിഭാഗം കൈവശം വെച്ചിരിക്കുന്നത്.

More
More
International Desk 4 years ago
International

വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ കുല്‍ഭൂഷന്‍ ജാദവിന് പാക് പാര്‍ലമെന്റിന്റെ അനുമതി

കുല്‍ഭൂഷന്‍ ജാദവിന് വിധിച്ച വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതോടൊപ്പം

More
More
International Desk 4 years ago
International

പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണക്കുകയാണ്; ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും ശേഷം പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. ഭീകരവാദം,അക്രമണം, വിദ്വേഷം എന്നിവയെ ഇല്ലായ്‌മ ചെയ്യുവാനാണ് രാജ്യം ആഗ്രഹിക്കുന്നത് - കാജല്‍ ഭട്ട് പറഞ്ഞു.

More
More
International Desk 4 years ago
International

ടിപ്പു സുല്‍ത്താന്‍റെ സിംഹാസന താഴികക്കുടം ലണ്ടനില്‍ ലേലത്തിന്

കോടികള്‍ വിലമതിക്കുന്ന താഴികക്കുടം സ്വര്‍ണം, മാണിക്യം, വജ്രം, മരതകം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൈസൂര്‍ കടുവയെന്നാണ് ടിപ്പു സുല്‍ത്താന്‍ അറിയപ്പെടുന്നത്. ഇതിനെ പ്രതീകവത്കരിച്ച സ്വർണ കടുവ ഈ താഴികക്കുടത്തിലുണ്ട്.

More
More
International Desk 4 years ago
International

ഇക്വഡോറിലെ ജയിലില്‍ കലാപം: 68 തടവുകാര്‍ കൊല്ലപ്പെട്ടു

മെക്സിക്കന്‍ കുറ്റവാളി സംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമാണ് ആക്രമണത്തിന്‍റെ കാരണമായി പൊലീസ് പറയുന്നത്. അതോടൊപ്പം ഗുണ്ടാ സംഘങ്ങള്‍ ജയിലിന്‍റെ മതിലുകള്‍ തകര്‍ക്കുകയും, കിടക്കുകള്‍ കത്തിക്കുകയും ചെയ്തു.

More
More
Web Desk 4 years ago
International

വിവാഹത്തെയല്ല ബന്ധപ്പെട്ട ആചാരങ്ങളെയാണ് ഞാന്‍ എതിര്‍ക്കുന്നത്- മലാല

എനിക്ക് വിവാഹം കഴിക്കാന്‍ തന്നെ താല്‍പ്പര്യമില്ല, അല്ലെങ്കില്‍ ഒരു മുപ്പത്തിയഞ്ച് വയസുവരെയെങ്കിലും വിവാഹം കഴിക്കില്ല എന്നാണ് ബന്ധങ്ങളെക്കുറിച്ച് ആരുചോദിച്ചാലും ഞാന്‍ പറഞ്ഞിരുന്നത്. വിവാഹത്തെയല്ല അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയാണ് എതിര്‍ത്തത്. എന്റെ സ്വാതന്ത്ര്യവും സ്ത്രീത്വവും നഷ്ടപ്പെടുമോ എന്നതായിരുന്നു ഭയം. അതിനുളള ഏക പരിഹാരം വിവാഹം ഒഴിവാക്കുകയാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്.

More
More
Web Desk 4 years ago
International

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് സാംസ്‌കാരിക വൈവിധ്യം എന്താണെന്ന് മനസ്സിലാകില്ല: ദലൈലാമ

ചൈന പിന്തുടരുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എനിക്ക് എന്നും ബഹുമാനമാണുള്ളത്. മാവോ സെതുങ് മുതലുള്ള പാര്‍ട്ടി നേതാക്കളെ തനിക്ക് അറിയാം. അവരുടെ ആശയങ്ങള്‍ നല്ലതായിരുന്നെങ്കിലും ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചുള്ള രീതികളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്.

More
More
International Desk 4 years ago
International

മലാല വിവാഹിതയായി

ഇന്ന് എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു ദിവസമാണ്. അസറും ഞാനും വിവാഹിതരായി. ബിര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു വിവാഹം.

More
More
International Desk 4 years ago
International

കൊവാക്സിന്‍ എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പ്രവേശനാനുമതി

കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാനാണ് സാങ്കേതിക ഉപദേശക സമിതി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളായിരുന്നു

More
More
International Desk 4 years ago
International

അഫ്ഗാനില്‍ കൊടും പട്ടിണി: മാതാപിതാക്കള്‍ കുട്ടികളെ വില്‍ക്കുന്നു

ശീതകാലം ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടുന്നതിനാലാണ് അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകാനുള്ള പ്രധാന കാരണം.

More
More