LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

Web Desk 5 years ago
International

കന്യകാത്വ പരിശോധന നിയമവിരുദ്ധമാക്കാനൊരുങ്ങി ഫ്രാൻസ്

കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്ക് തടവും പിഴയും ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പാരമ്പരാഗതമായ വിവാഹങ്ങൾക്ക് മുൻപായി കന്യകാത്വ സർട്ടിഫിക്കറ്റിന് ഡോക്ടർമാരെ സമീപിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.

More
More
International Desk 5 years ago
International

ട്രംപിനു പിറകെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; വൈറ്റ് ഹൗസ് പ്രതിസന്ധിയില്‍

പല ഉദ്യോഗസ്ഥരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വൈറ്റ് ഹൗസിനെ കുഴക്കുന്നത്. അതിനിടെ, ട്രംപ് കൊവിഡ് ചികിത്സ തുടരുന്നതിനിടെ ആശുപത്രിവിട്ടതും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

More
More
International desk 5 years ago
International

കൊവിഡ് ചികിത്സക്കിടെ ട്രംപ്‌ ആശുപത്രിവിട്ടു; രോഗ മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും ട്രംപ്‌ ട്വീറ്റ് ചെയ്തു.

More
More
International Desk 5 years ago
International

ട്രംപ് പിന്നില്‍; ബൈഡന് ജനപിന്തുണയേറുന്നു

പ്രീ-പോള്‍ സര്‍വേകളില്‍ ഡോണൾഡ് ട്രംപിനെക്കാള്‍ 14 ശതമാനം ജനപിന്തുണയോടെ ജോ ബൈഡന്‍ മുന്നില്‍.

More
More
International Desk 5 years ago
International

ഗള്‍ഫ്‌ എയര്‍ മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു

ഒക്ടോബർ നാല് മുതൽ മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ.

More
More
International Desk 5 years ago
International

കൊവിഡ്‌ ഭേദമായി തിരിച്ചുവരുമെന്ന് ട്രംപ്; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൊവിഡ് മുക്തി പെട്ടെന്നുണ്ടാകില്ലെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.

More
More
International Desk 5 years ago
International

ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

തന്റെ ആരോഗ്യ സ്ഥിതിയിൽ പ്രകടമായ പുരോഗമനമുണ്ടെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും ട്രംപ് അറിയിച്ചു.

More
More
International Desk 5 years ago
International

ട്രംപിന് കൊവിഡ്‌ രോഗമുക്തി നേര്‍ന്ന് കിം ജോങ് ഉന്‍

തനിക്കും ഭാര്യക്കും കൊവിഡ് ആണെന്ന വിവരം ട്രംപ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ട്രംപിന് കൊവിഡ്‌ രോഗമുക്തി നേര്‍ന്നു.

More
More
International Desk 5 years ago
International

45 മിനിട്ടിനുള്ളിൽ കൊവിഡ് പരിശോധനാഫലം ലഭിക്കുന്ന പരിശോധന കിറ്റ് കണ്ടുപിടിച്ച് ശാസ്ത്രഞ്ജര്‍

45 മിനിട്ടിനുള്ളിൽ കൃത്യമായ കൊവിഡ്‌ പരിശോധന ഫലം ലഭിക്കുന്ന പോർട്ടബിൾ കൊവിഡ്-19 പരിശോധന കിറ്റ് കണ്ടുപിടിച്ച് അബുദാബിയിലെ ശാസ്ത്രഞ്ജര്‍.

More
More
International Desk 5 years ago
International

ഇസ്രയേലും ലബനനും സമാധാന ചര്‍ച്ചക്കൊരുങ്ങുന്നു

അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും അറിയിച്ചു.

More
More
International Desk 5 years ago
International

ആമസോണില്‍ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് കൊവിഡ്‌

അമ്പതിനായിരം ജോലിക്കാരില്‍ നടത്തിയ കൊവിഡ്‌ പരിശോധനകളില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതായി ആമസോണ്‍ അറിയിച്ചു.

More
More
International Desk 5 years ago
International

ട്രംപിനും ഭാര്യക്കും കൊവിഡ്

കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ്‌ ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More