LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 5 years ago
International

ഉറ്റ ചങ്ങാതിയെ തടവുശിക്ഷയില്‍ നിന്നും മോചിപ്പിച്ച് ട്രംപ്‌; അധികാരദുര്‍വിനിയോഗമെന്ന് വിമര്‍ശനം

പ്രസിഡന്‍റിന്‍റെ പരമാധികാരം ഉപയോഗിച്ചാണ് ജയിലില്‍ കഴിയേണ്ട ഉറ്റ ചങ്ങാതിയെ ട്രംപ്‌ മോചിപ്പിച്ചത്. അതോടെ, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലേക്കുള്ള പ്രസിഡന്റിന്റെ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ രംഗത്തെത്തി

More
More
International Desk 5 years ago
International

ബൊളീവിയന്‍ പ്രസിഡന്റിനും വെനസ്വേല സോഷ്യലിസ്റ്റ് പാർട്ടി നേതാവിനും കൊവിഡ്

ആഗോള ജനസംഖ്യയുടെ 8% മാത്രമാണ് ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്.

More
More
International Desk 5 years ago
International

ലിബിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭ ഉത്തരവിട്ടു

കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം വിപുലീകരിക്കാൻ മടിക്കില്ലെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ഫാറ്റൗ ബൻസൗഡ പറഞ്ഞു.

More
More
International Desk 5 years ago
International

ജോര്‍ജ് ഫ്ലോയിഡ്; കൊലപാതക ദൃശ്യങ്ങളടങ്ങിയ ട്രാൻസ്ക്രിപ്റ്റുകൾ കോടതി പരസ്യമാക്കി.

തോമസ് ലെയ്നിന്റെ അഭിഭാഷകർ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ട്രാൻസ്ക്രിപ്റ്റുകൾ പരസ്യമാക്കിയത്. ഇരുപത് തവണയിലധികം ഫ്ലോയിഡ് ശ്വാസം മുട്ടുന്നു എന്ന് പറയുന്നുണ്ട്.

More
More
Web Desk 5 years ago
International

ഇസ്രായേലിന് ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, ജോർദാൻ എന്നീ രാജ്യങ്ങളുടെ മുന്നറിയിപ്പ്.

1967 ൽ അതിർത്തിയിലുണ്ടായ മാറ്റങ്ങളിൽ ഇരു പാർട്ടികളും സമ്മതിക്കാത്ത മാറ്റങ്ങളൊന്നും അംഗീകരിക്കില്ലെന്ന് രാജ്യങ്ങള്‍.

More
More
International Desk 5 years ago
International

ബ്രസീല്‍ പ്രസിഡന്റ്‌ ജെയർ ബോൾസോനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രോഗവ്യാപനം വന്‍ തോതില്‍ കൂടുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിന് ബോൾസോനാരോ വന്‍ വിമര്‍ശനം നേരിട്ടിരുന്നു.

More
More
International Desk 5 years ago
International

ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പറഞ്ഞുവിടാനൊരുങ്ങി യു എസ്.

ഈ വർഷാവസാനം മുതൽ ഓൺലൈൻ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യുഎസ് വിസ നൽകില്ല.

More
More
International Desk 5 years ago
International

ഹോങ്കോങ്ങിന് ഉപയോക്തൃ ഡാറ്റകള്‍ കൈമാറുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ടെക് കമ്പനികള്‍

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഗൂഗിൾ, ടെലിഗ്രാം എന്നിവയാണ് തീരുമാനം അറിയിച്ചത്. ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തോടനുബന്ധിച്ചാണ് തീരുമാനം.

More
More
International Desk 5 years ago
International

സ്വാതന്ത്ര്യ ദിനത്തിലും വിദ്വേഷ പ്രസംഗവുമായി ഡൊണാൾഡ് ട്രംപ്

പ്രക്ഷോഭകര്‍, കൊള്ളക്കാര്‍, പ്രതിപക്ഷം എന്നിവരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കും. കൊറോണ വന്നിരിക്കുന്നത് ചൈനയില്‍ നിന്ന് തന്നെയെന്നും ട്രംപ്.

More
More
International Desk 5 years ago
International

നാറ്റന്‍സ് ആണവ നിലയത്തില്‍ തീപ്പിടുത്തം; കാരണം പുറത്തുവിടാതെ ഇറാന്‍

ന്യൂക്ലിയർ സൈറ്റുകൾ അക്രമിക്കുന്നവർക്കുനേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രതിരോധ സേന തലവന്‍ .

More
More
International Desk 5 years ago
International

പുട്ടിനോട് 'നോ' പറഞ്ഞ് നെനെട്സ്

നെനെറ്റ്സിന്റെ എതിർപ്പ് സർക്കാരിനോടുള്ള പ്രതിഷേധം. ഇങ്ങനെയൊരു ജനത ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാനാണെന്ന് തത്യാന ആന്റിപ്പിന.

More
More
News Desk 5 years ago
International

വെനസ്വേലയിലേക്ക് പോകുന്ന നാല് ഇറാനിയൻ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുമെന്ന് യുഎസ്

യു.എസ് തങ്ങളുടെ എതിരാളികളായ ഇറാൻ, വെനിസ്വേല, ഉത്തര കൊറിയ തുടങ്ങിയ രായങ്ങള്‍ക്കുമേല്‍ ചുമത്തിയ ഉപരോധം പാലിക്കാന്‍ കപ്പല്‍ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

More
More