LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Technology

Web Desk 4 years ago
Technology

'സന്ദേശ്'; വാട്സ്ആപ്പിന് ഒത്ത എതിരാളിയെന്ന് കേന്ദ്ര സര്‍ക്കാര്‍

വാട്ട്‌സ്ആപ് പോലെ 'എന്‍ഡ് ടു എന്‍ഡ് എന്സ്ക്രിപ്ഷന്‍' ഉറപ്പുവരുത്തുന്നതിനാല്‍ സ്വകാര്യതയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആപ്പിന്റെ യഥാര്‍ത്ഥ പേര് ജിഐഎംഎസ് എന്നാണ്

More
More
Web Desk 4 years ago
Technology

പഴയ കാലത്തെ ഹിഡന്‍ മദര്‍ ഫോട്ടോഗ്രഫി !!

1820 -ല്‍ ഫോട്ടോഗ്രഫി കണ്ടുപിടിച്ചപ്പോള്‍ ഒരു ചിത്രം പകര്‍ത്താന്‍ മണിക്കൂറുകളോളം സമയം ആവശ്യമായിരുന്നു. എന്നാല്‍, പിന്നീട് കാലക്രമേണ ഇത് മാറി. 1840 -കളുടെ തുടക്കത്തില്‍ ഇത് കുറച്ച് മിനുട്ടുകള്‍ മാത്രം മതി എന്ന അവസ്ഥയിലേക്കെത്തി. വിക്ടോറിയന്‍ കാലഘട്ടത്തിലാകട്ടെ 30 സെക്കന്‍റ് മാത്രം മതി ഒരു ചിത്രം പകര്‍ത്താനെന്ന രീതിയിലേക്ക് ടെക്നോളജി വളര്‍ന്നു.

More
More
Web Desk 4 years ago
Technology

ലോക്ക്ഡൌണില്‍ തരംഗമായി ക്ലബ്‌ ഹൌസ്

റൂം എന്ന ആശയത്തിലാണ് ചര്‍ച്ച ഉണ്ടാകുന്നത്. ആര്‍ക്കും റൂം സംഘടിപ്പിക്കാം. രണ്ടുപേർക്കു തമ്മിൽ സംസാരിക്കാൻ ഒരു റൂം ഉണ്ടാക്കണമെന്ന് മാത്രം. ആ റൂമിലേക്ക് രണ്ടുപേരാണ് ഉണ്ടാവുക, അതിലേക്ക് വേറെ ആളുകളെയും ക്ഷണിക്കാം. അവർ പറയുന്നത് കേൾക്കുകയും, മറുപടി പറയുകയും ചെയ്യാം. 5000 അംഗങ്ങളെവരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം.ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ കയറാൻ ക്ലബ് ഹൌസ് മെമ്പര്‍ ഇന്‍വൈറ്റ് ചെയ്യണം.

More
More
Web Desk 4 years ago
Technology

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം; ആമസോണിയ ബഹിരാകാശത്ത്

ആദ്യമായി ബ്രസീലിയൻ ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്‌ഐആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വളരെ മികച്ച ഉപഗ്രഹമാണ് ആമസോണിയ1. ഉപഗ്രഹം നിർമ്മിച്ച ബ്രസീലിയൻ സംഘത്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

More
More
News Desk 5 years ago
Technology

'നിങ്ങളുടെ പണമല്ല ജനങ്ങളുടെ സ്വകാര്യതയാണ് വലുത്'; വാട്‌സ്ആപ്പിനോട്‌ സുപ്രീംകോടതി

നിങ്ങളുടെ പണത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്ന് പറഞ്ഞ കോടതി സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്നും വ്യക്തമാക്കി

More
More
Tech Desk 5 years ago
Technology

'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ

More
More
Tech Desk 5 years ago
Technology

ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക നടപടികളുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു

More
More
Tech Desk 5 years ago
Technology

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ റോയല്‍റ്റി നല്‍കണമെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ഗൂഗിളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്

More
More
Tech Desk 5 years ago
Technology

ഒടുവില്‍ മുട്ടു മടക്കി വാട്സാപ്, അക്കൗണ്ടുകള്‍ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യില്ല

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്‌കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്.

More
More
Tech Desk 5 years ago
Technology

ഉപഭോക്താക്കള്‍ ഇരച്ചെത്തി; താങ്ങാനാകാതെ സിഗ്നൽ ആപ് പണിമുടക്കി

അപ്രതീക്ഷിതമായി ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കള്‍ എത്തിയതോടെ സിഗ്നൽ ആപ് പണി മുടക്കി. ഇത്രയും ഉപഭോക്താക്കളെ ഒരേ സമയം ഉള്‍കൊള്ളാനുള്ള സാങ്കേതികശേഷി ഇല്ലാത്തതാണ് സിഗ്നലിന് വെല്ലുവിളിയായത്.

More
More
Tech Desk 5 years ago
Technology

സ്വകാര്യതാ നയത്തില്‍ കൂടുതല്‍ വിശദീകരണവുമായി വാട്സ്ആപ്പ്

സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവയ്ക്കപ്പെടുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്കിന് കൈമാറില്ലെന്നാണ് ഇപ്പോള്‍ വാട്സ്ആപ്പ് പറയുന്നത്. എന്നാല്‍ 'ബിസിനസ്' ആവശ്യത്തിന് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ കൈമാറുമെന്നും പുതിയ വിശദീകരണത്തില്‍ പറയുന്നു.

More
More
Web Desk 5 years ago
Technology

ഒൻപതിൽ അധികം സിം കാർഡുകൾ ഉണ്ടെങ്കില്‍ എന്താണ് പ്രശ്നം?

സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല. ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ. എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര സിം ഉണ്ടെന്ന് വാര്‍ത്താവിനിമയ വകുപ്പിന് അറിയാന്‍ കഴിയും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More