LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Technology

Tech Desk 5 years ago
Technology

ഫേസ്ബുക്ക് വിദ്വേഷ പ്രചാരണത്തിലൂടെ ലാഭം കൊയ്യുന്നു; എഞ്ചിനീയർ രാജിവച്ചു

വംശീയ അനീതിക്കെതിരായ പ്രതിഷേധം അമരിക്കയില്‍ ശക്തിയാര്‍ജ്ജിച്ചതോടെ ഫേസ്ബുക്കിന്‍റെ വിദ്വേഷ - വംശീയ നയങ്ങളെ ചൊല്ലി ജോലിക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ശക്തമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മേധാവി സക്കർബർഗ് തന്റെ നിലപാടുകൾ മാറ്റണമെന്ന് ആയിരക്കണക്കിന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.

More
More
Tech Desk 5 years ago
Technology

ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് ആപ്പിള്‍

ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. ആപ്പിളിന്റെ ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.88 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണിത്.

More
More
Tech Desk 5 years ago
Technology

പബ്ജിയും നിരോധിച്ചു; ഡിജിറ്റല്‍ സ്ട്രൈക്ക് തുടരുന്നു

പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

More
More
News Desk 5 years ago
Technology

കുടിശ്ശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 10 വർഷത്തെ സാവകാശം നല്‍കി സുപ്രീംകോടതി

20 വ‌ർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വ‌ർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. എങ്ങനെ എജിആർ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സർക്കാരും തമ്മിൽ തർക്കമാണ് കുടിശിക വൈകാന്‍ കാരണം.

More
More
Tech Desk 5 years ago
Technology

ലോകത്തിലെ ഏറ്റവും വലിയ 5 സ്മാർട്ട്‌ഫോൺ കമ്പനികൾ

സ്മാർട്ട്‌ഫോൺ കയറ്റുമതി 295 ദശലക്ഷമായി കുറഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ എല്ലാ കമ്പനികളും ഈ വർഷം തകർച്ച നേരിട്ടു.

More
More
Tech Desk 5 years ago
Technology

വിലകൂടിയ ഐഫോണുകള്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ചൈനയിൽ നിർമ്മിച്ച ഐഫോൺ 11 ഹാൻഡ്‌സെറ്റുകളും ഇന്ത്യയിൽ വിൽക്കുന്നതിനാൽ കമ്പനി ഇതുവരെ ഫോണിന്റെ വില കുറച്ചിട്ടില്ല. എന്നാൽ പിന്നീട് ഇത് പരിഗണിക്കുമെന്ന് ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു.

More
More
Tech Desk 5 years ago
Technology

ഒബാമ, ബിൽ ഗേറ്റ്സ് തുടങ്ങി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും ഇതിനു പിന്നാലെ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. അക്കൗണ്ട് പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

More
More
Web Desk 5 years ago
Technology

പുത്തൻ അപ്ഡേറ്റുകൾ മുന്നോട്ടുവെച്ച് ആപ്പിൾ

ഉപയോക്താക്കൾ‌ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകളില്‍ ബീറ്റ ഇൻ‌സ്റ്റാൾ‌ ചെയ്യരുതെന്ന് ആപ്പിൾ നിർദ്ദേശിക്കുന്നു. ഡാറ്റകള്‍നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആപ്പിള്‍ .

More
More
News Desk 5 years ago
Technology

ഹോങ്കോംഗില്‍ നിന്ന് പുറത്തുപോകാനൊരുങ്ങി ടിക് ടോക്കും.

ഉപയോക്താക്കളുടെ ഡാറ്റ കൈവശപ്പെടുത്താനുള്ള ചൈനീസ് ഗവൺമെന്റിന്റെ അഭ്യർത്ഥനകൾക്ക് അനുസൃതമായി പ്രവർത്തിക്കില്ല.

More
More
Buisiness Desk 5 years ago
Technology

ടിക് ടോക് നിരോധനം; ചൈനീസ് കമ്പനിക്ക് 600 കോടി നഷ്ടം

ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ടിക്ക് ടോക് ഉപയോഗിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അപ്രതീക്ഷിതമായി വന്ന ബാൻ ടിക് ടോക്കിന്റെ ആഗോള വളർച്ചയെ ബാധിച്ചു.

More
More
News Desk 5 years ago
Technology

കൊവിഡ്: 'ആപ്പിള്‍' കൂടുതല്‍ ഷോറൂമുകള്‍ അടച്ചുപൂട്ടുന്നു

മുമ്പ് ഫ്ലോറിഡ, മിസിസിപ്പി, ടെക്‌സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ ആപ്പിള്‍ അടച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം 200 ലധികം യുഎസ് സ്റ്റോറുകള്‍ ഇവര്‍ വീണ്ടും തുറക്കുകയും ചെയ്തു.

More
More
Tech Desk 5 years ago
Technology

'മാസ്റ്റര്‍', 'സ്ലേവ്, 'ബ്ലാക്ക് ലിസ്റ്റ്' തുടങ്ങിയ വാക്കുകള്‍ ഇനിമേല്‍ ഉപയോഗിക്കില്ലെന്ന് ട്വിറ്റര്‍

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More