ഓരോ രാജ്യങ്ങളിലേയും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച് വാക്സീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സീനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്. ഫൈസര്‍ വാക്സീന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്.
മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20-നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.
വാക്സിന് വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരണപ്പെട്ടു. ബ്രിട്ടണില്‍ അടുത്ത ആഴ്ച വാക്‌സിന്റെ വിതരണം ആരംഭിക്കും.
സൂക്ഷ്മ സുഷിരങ്ങളും, ശരീരത്തിലെ വൈദ്യുത പ്രവാഹവും വിശകലനം ചെയ്യുന്നതാണ് പുതിയ രീതി. കൊവിഡ് പരിശോധന രീതികളില്‍ ഇതൊരു പുത്തന്‍ വഴിത്തിരിവായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ഓക്സഫഡ് സര്‍വകലശാല വികസിപ്പച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
വാക്സിന് വളരെ ഫലപ്രധമാണെന്ന പ്രസ്താവനക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പിശക് അംഗീകരിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയത്.
കൊവിഡ് വാക്‌സിന്‍: സഹായവുമായി കൊവിഡ് സുരക്ഷാ മിഷന്‍.വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ലൈസന്‍സിന് അപേഷിക്കുന്നതു വരെ സഹായം ഉറപ്പാക്കുക തുടര്‍ന്ന് വാക്‌സിനുകള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
സെപ്റ്റംബർ പകുതിയോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയത്. പ്രതിദിനം 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒക്ടോബർ മുതൽ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു.
ഫാൻസി ബിയർ' എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഹാക്കര്‍മാരും 'സിങ്ക്', 'സീരിയം' എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കര്‍മാരുമാണ് സമീപകാല ഹാക്കിംഗിനു പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
21,636 പേര്‍ക്കാണ് മണിപ്പൂരില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 218 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,334 പേര്‍ രോഗമുക്തരായിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം 41,100 പേര്‍ക്ക്കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം എണ്‍പത്തിയെട്ടു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറായി.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും