LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകവ്യതിയാനങ്ങളില്ല; വാക്സിന്‍ മാര്‍ച്ചോടെ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പഠനം.

More
More
Web Desk 5 years ago
Coronavirus

രാജ്യത്തെ കൊവിഡ്‌ വ്യാപനത്തില്‍ നേരിയ കുറവ്

64,53,780 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 895 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

More
More
Web Desk 5 years ago
Coronavirus

അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ വൈറസ് കണ്ടുപിടിക്കുന്ന ആന്റിജൻ ടെസ്റ്റ്‌ കണ്ടെത്തി

ഓക്സ്ഫോർഡിന്റെ ബ്രിട്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞര്‍ അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ വൈറസ് കണ്ടുപിടിക്കുന്ന ആന്റിജൻ ടെസ്റ്റ്‌ കണ്ടെത്തി.

More
More
National Desk 5 years ago
Coronavirus

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 67,708 പുതിയ കൊവിഡ് കേസുകള്‍

63,83,442 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 680 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
Web Desk 5 years ago
Coronavirus

കൊവിഡ് പ്രായ ഭേദമന്യേ പകരുമെന്ന് ശാസ്ത്രലോകം

രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും പ്രായത്തെ അടിസ്ഥാനമാക്കിയാണെങ്കിലും കൊവിഡ് പ്രായബേധമന്യേ പകരുമെന്ന് വിദഗ്ദർ അറിയിച്ചു.

More
More
Web Desk 5 years ago
Coronavirus

ജോൺസണ്‍ ആൻഡ് ജോൺസണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങൾ നിര്‍ത്തിവെച്ചു

പരീക്ഷണം നടത്തുവരിൽ ചിലർക്ക് ആരോഗ്യസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെച്ചത്.

More
More
Web Desk 5 years ago
Coronavirus

മൊബൈല്‍ സ്ക്രീന്‍, ഗ്ലാസ്‌, കറന്‍സി എന്നിവയില്‍ 28 ദിവസം വരെ കൊറോണ വൈറസ്‌ നിലനില്‍ക്കുമെന്ന് പഠനം

ഗ്ലാസ്‌, കറൻസി, സ്റ്റീൽ എന്നിവ വഴിയും വൈറസ് പകരുമെന്ന് പഠനം വ്യക്തമാക്കി. മലിനജലത്തിലൂടെയും വായുവിലൂടെയും കൊവിഡ് പകരാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

More
More
National Desk 5 years ago
Coronavirus

ഇരുന്നൂറോളം കൊവിഡ് രോഗികളെ സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ആംബുലൻസ് ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചു

ആറുമാസത്തിലേറെയായി, വടക്കുകിഴക്കൻ ദില്ലിയിലെ സീലാംപൂരിലെ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ആംബുലൻസ് ഡ്രൈവറായ ആരിഫ് ഖാൻ. അതിനിടെ നൂറു കണക്കിന് രോഗികളെ ആശുപത്രിയിലേക്കും, മരണപ്പെട്ടവരെ ശ്മാശാനങ്ങളിലേക്കും അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.

More
More
News Desk 5 years ago
Coronavirus

ഇന്ത്യയില്‍ പ്രതിദിന കോവിഡ് നിരക്കില്‍ കേരളം ഒന്നാമത്

കഴിഞ്ഞ ദിവസം കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 926 പേർ മരിച്ചു

More
More
News Desk 5 years ago
Coronavirus

പ്രതിദിനം സംസ്ഥാനത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം 7000 കടന്നു

1,67,256 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകള്‍ പരിശോധിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More