പ്രതിദിന രോഗീ വര്‍ദ്ധന ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് സ്ഥിരത നിലനിനിര്‍ത്തിയിരുന്നു. എന്നാല്‍ അതിപ്പോള്‍ വര്‍ദ്ധിച്ച് 45000 ത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്
കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 65 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി
രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള പ്രതിരോധമാണ് ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു.
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 25 ആയി
ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ് ഇപ്പോള്‍. ഫൈസര്‍ ഇങ്കും ജര്‍മ്മന്‍ ബയോടെകും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ 100 ദശലക്ഷം ഡോസ് വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അറിയിച്ചതായി കമ്പനി പറഞ്ഞു.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.
കീം പരിക്ഷയെഴുതിയ 5 വിദ്യാർത്ഥികൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു
ഗുരുതരമായ രോഗികളില്‍ തെറാപ്പി പ്രയോഗികരുതെന്ന് പോസിറ്റീവ് ഫലങ്ങള്‍ പറഞ്ഞ 24 ല്‍ പകുതി സ്ഥപനങ്ങളും അഭിപ്രായപ്പെട്ടിണ്ട്.
കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിൽ എത്തുന്ന ഘട്ടത്തിലാണ് രാജ്യത്ത് സമൂഹ്യ വ്യാപനം സ്ഥിരീകരിക്കാൻ കേന്ദ്രം തയ്യാറാവാത്തത്