LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്ക് കൊവിഡ്‌ ബാധ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,226 പേരാണ് ലോകത്താകെ മരണപ്പെട്ടത്

More
More
Web Desk 5 years ago
Coronavirus

കീം പരീക്ഷയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു

കുളത്തൂര്‍ പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിയായ 19 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് ഒരാള്‍. കോട്ടണ്ഹി‍ ല്‍ സ്‌കൂളില്‍ മകനെ പരീക്ഷയ്ക്കായി എത്തിച്ച നാല്‍പ്പത്തിയേഴുകാരനായ മണക്കാട് മുട്ടത്തറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രക്ഷകര്‍ത്താവ്

More
More
News Desk 5 years ago
Coronavirus

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ആകെ മരണം 48

കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ്‌ പരിശോധന വ്യാപകമാക്കുന്നു, പരിശോധനാ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. പുതിയവ തുടങ്ങാനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി സര്‍ക്കാര്‍ രണ്ടു ചർച്ചകള്‍ നടത്തി കോവിഡ് ചികിത്സാ ഫീസും നിശ്ചയിച്ചു

More
More
Web Desk 5 years ago
Coronavirus

ആലുവയിൽ 18 കന്യാസ്ത്രീകൾ കൂടി കൊവിഡ്

ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിഡൻസ് മഠത്തിലെ കന്യാസ്ത്രീകൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web desk 5 years ago
Coronavirus

സംസ്ഥാനത്തെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് പ്രതിരോധ മികവ് - മുഖ്യമന്ത്രി

ലോകത്തു തന്നെ കേസ് ഫറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം. കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.33 ശതമാനം ആണ്. അതായത് 100 പേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍, ആകെ 351

മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 5 years ago
Coronavirus

N95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രം കത്തയച്ചു

ഫെയ്സ് കവറുകൾ ഓരോ ദിവസവും കഴുകി വൃത്തിയാക്കണമെന്നും, ആവശ്യപ്രകാരം മുഖംമറക്കാൻ ഏതെങ്കിലും കോട്ടൺ തുണി ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്രം പ്രസ്താവിച്ചു.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19: ബെംഗളൂരുവില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് യെദ്യൂരപ്പ

എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

More
More
National Desk 5 years ago
Coronavirus

ഓക്സ്ഫോർഡ് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിൻ അനുകൂലമായാണ് പ്രതികരിച്ചത്. ചെറിയ ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഇവ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്‍ക്ക് കൊവിഡ്‌

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 596 പേരാണ് രാജ്യത്ത് മരണമടഞ്ഞത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു; സംസ്ഥാനത്ത് മരണം 44 ആയി

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More