LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

പക്ഷിപ്പനി: കേന്ദ്ര സംഘം ഇന്ന് കോട്ടയം ആലപ്പുഴ ജില്ലകള്‍ സന്ദർശിക്കും

ആദ്യം ആലപ്പുഴയും പിന്നീട് കോട്ടയവും സംഘം സന്ദർശിക്കും. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

More
More
News Desk 5 years ago
Keralam

ബിജെപി പിന്തുണയോടെ ഭരണം; മുന്നണി മര്യാദയുടെ ലംഘനമെന്ന് സിപിഐ

റാന്നിയിൽ ബിജെപി പിന്തുണയോടെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രസിഡന്‍റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് ജില്ലാ സെക്രട്ടറി എ. പി. ജയൻ ആവശ്യപ്പെട്ടു.

More
More
Web Desk 5 years ago
Keralam

വൈറ്റില പാലം അനധികൃതമായി തുറന്ന കേസിൽ 3 വി ഫോർ കൊച്ചിക്കാർ കൂടി അറസ്റ്റിൽ

ഷക്കീർ അലി, സാജൻ, ആൽവിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. 3 പേരും വി ഫോർ കൊച്ചിയുടെ പ്രവർത്തകരാണ്.

More
More
Web Desk 5 years ago
Keralam

കേരളത്തിൽ പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്ന്

നിലവിലെ വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് പഠനമെന്ന് മന്ത്രി പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചാൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്

More
More
Web Desk 5 years ago
Keralam

സമ​ഗ്രപാക്കേജ് നടപ്പാക്കാതെ തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബര്‍

സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും കൊച്ചിയിൽ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
Web Desk 5 years ago
Keralam

പക്ഷിപ്പനി: കേന്ദ്രസംഘം കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നാളെ എത്തും

രോ​ഗം റിപ്പോർട്ട് ചെയ്ത കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക

More
More
Web Desk 5 years ago
Keralam

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാമെന്ന് ഇബ്രാഹിം കുഞ്ഞിനോട് ഹൈക്കോടതി

എംഇഎസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടത്

More
More
Web Desk 5 years ago
Keralam

വൈറ്റില പാലത്തിൽ വാഹനം കയറ്റിയ കേസിൽ പണം കെട്ടിവെക്കാമെന്ന വി ഫോർ കൊച്ചിയുടെ അഭ്യർത്ഥന കോടതി തളളി

പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് പണം കെട്ടിവെക്കാമെന്ന പ്രതികളുടെ ആവശ്യം കോടതി അം​ഗീകരിച്ചില്ല

More
More
Web Desk 5 years ago
Keralam

വാളയാർ കേസിൽ പുനർവിചാരണ; ആവശ്യമെങ്കിൽ പുനരഅന്വേഷണം നടത്തണമെന്നും ഹൈക്കോടതി

റദ്ദാക്കി. സർക്കാറിന്റെയും കുട്ടികളുടെയും അപ്പീൽ പരി​ഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ പുനർവിചാരണ നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്

More
More
Web Desk 5 years ago
Keralam

വാളയാര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ

കേസിൽ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരന്നു രക്ഷിതാക്കൾ.

More
More
Web Desk 5 years ago
Keralam

വൈറ്റില ഫ്ലൈ ഓവർ തുറന്നു കൊടുത്ത നാല് വി ഫോർ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ

വി ഫോർ കൊച്ചിയുടെ നേതാവ് നിപുൺ ചെറിയാൻ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

More
More
Web Desk 5 years ago
Keralam

സ്വർണകടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി

സരിത്ത് സ്വപ്ന കെ ടി റമീസ് എന്നിവർ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More