LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

പക്ഷിപ്പനി: പകുതിവേവിച്ച മുട്ടയും മാംസവും കഴിക്കരുത്

പക്ഷിപ്പനി രൂക്ഷമായ സാഹചര്യത്തില്‍ പകുതി വേവിച്ച മുട്ടയും (ബുള്‍സ് ഐ) മാംസവും കഴിക്കരുത് എന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പച്ചമാംസം പാകം ചെയ്യുന്നവരും മാംസ വ്യാപാരികളും ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ അറിയിച്ചു

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്ന് നടന്ന ഡ്രൈ റണ്‍ വന്‍ വിജയം; കൊവിഡ്‌ വാക്സിന്‍ സ്വീകരിക്കാന്‍ കേരളം തയ്യാര്‍

സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്

More
More
News Desk 5 years ago
Keralam

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഗവര്‍ണ്ണര്‍; കേന്ദ്ര ഏജൻസികൾക്കും വിമർശനം

ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സ‍ർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

More
More
Web Desk 5 years ago
Keralam

ദുരന്തമുഖങ്ങളില്‍ രക്ഷിക്കാന്‍ സന്നദ്ധസേന ടൊവീനോ ബ്രാന്‍ഡ്‌ അംബാസഡര്‍

ദുരന്തമുഖങ്ങളില്‍ സഹായമെത്തിക്കുന്നതിന് പുറമേ അതിജീവനത്തിനായുള്ള പരിശീലനവും സന്നദ്ധ സേന ലക്ഷ്യമാണ്‌. സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയിൽ നിലവിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേനയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി നടന്‍ ടോവിനോ തോമസിനെയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

ഡ്രൈവിംഗ് സ്കൂളുകാര്‍ക്ക് ഇനി തോന്നിയ ഫീസ്‌ ഈടാക്കാനാവില്ല

ഫീസ്‌ എകീകരണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാർശകൾ സമർപ്പിക്കാനായി മൂന്നംഗ സമിതിയാണ് സർക്കാർ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

More
More
News Desk 5 years ago
Keralam

കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ്: സംസ്ഥാനത്ത് നാളെ ഡ്രൈ റണ്‍

സംസ്ഥാനത്ത് നാളെ ഡ്രൈ റണ്‍. രണ്ടാംഘട്ട കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പിന്റെ ഭാഗമായി നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ ആചരിക്കും

More
More
Web desk 5 years ago
Keralam

പ്ലസ്ടു സ്കൂൾ കോഴ കേസ്: കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കണ്ണൂർ വിജിലൻസ് ഓഫീസാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്

More
More
News Desk 5 years ago
Keralam

സിറ്റിംഗ് സീറ്റുകള്‍ ഇല്ലെങ്കില്‍ എൽഡിഎഫിൽ തുടരേണ്ട; ശരത് പവാർ കേരളത്തിലേക്ക്

പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്‍റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. അര നുറ്റാണ്ടിന്​ ശേഷം പിടിച്ചെടുത്ത പാല സീറ്റ്​ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍.

More
More
Web Desk 5 years ago
Keralam

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ വിലക്കിന് എതിരായ സ്റ്റേ ഹൈക്കോടതി നീട്ടി

പി ഡബ്ലിയു സിയുടെ ഹർജിയിൽ രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നീട്ടിയത്. ഹർജി അടുത്ത മാസം മൂന്നിന് വീണ്ടും പരി​ഗണിക്കും.

More
More
Web Desk 5 years ago
Keralam

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

കേരളാ പൊലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. നീതി കിട്ടും വരെ തെരുവിൽ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

More
More
News Desk 5 years ago
Keralam

വിംസ് ഏറ്റെടുക്കില്ല; വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.

More
More
Web Desk 5 years ago
Keralam

ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിൽ അന്താരാഷ്ട്ര കുറ്റവാളിയെ പൊലീസ് ചോ​ദ്യം ചെയ്തു

ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നത്. 2016 ലാണ് ചെന്നിത്തലയെ പൂജാരി ഭീഷണിപ്പെടുത്തിയത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More