LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ലൈഫ് സിബിഐ അന്വേഷണം: സർക്കാർ സുപ്രീംകോടതിയിലേക്ക്

സിആർപിസി 482 ആം വകുപ്പ് പ്രകാരം സമർപ്പിച്ച ഹർജിയിന്മേലുള്ള വിധിക്കെതിരെ സുപ്രീം കോടതിയിലാണ് അപ്പീൽ നൽകേണ്ടതെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം.

More
More
Web Desk 5 years ago
Keralam

ലീ​ഗ് വിലക്കിയിട്ടില്ല; സർക്കാർ വിളിക്കുന്ന യോ​ഗത്തിൽ പറ്റിയാല്‍ പങ്കെടുക്കും സമസ്ത

മുഖ്യമന്ത്രിയുടെ കേരള യാത്രയുമായി ബന്ധപ്പെട്ട യോ​​ഗത്തിൽ പങ്കെടുക്കുന്നതിൽ സമസ്തയെ ആരും വിലക്കിയിരുന്നില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

More
More
National Desk 5 years ago
Keralam

ആദ്യഘട്ട കൊവിഷീല്‍ഡ് വാക്‌സിനുകള്‍ കേരളത്തിലെത്തി

രാജ്യവ്യാപകമായി നടത്തുന്ന കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട കൊവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

More
More
Election Desk 5 years ago
Keralam

വമ്പൻ വാ​ഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക തയ്യാറാവുന്നു

സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയായിരിക്കും പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനം

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ പിരിച്ചുവിടില്ല - ഹസ്സന്റെ നിലപാടിനെ തള്ളി മുല്ലപ്പള്ളി

ലൈഫ് മിഷനെ സംബന്ധിച്ച് കോൺ​ഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ടെന്ന് മുല്ലപ്പള്ളി

More
More
News Desk 5 years ago
Keralam

കോൺ​ഗ്രസ്- വെൽഫെയർ ബന്ധത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ക്ഷോഭിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം നൽകിയ വിശദീകരണത്തിൽ വ്യക്തക്കുറവുണ്ടല്ലോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളി പ്രകോപിതനായത്

More
More
Web Desk 5 years ago
Keralam

കേരളത്തിനുള്ള കൊവിഡ്‌ വാക്സിന്‍ നാളെയെത്തും; ആദ്യഘട്ടത്തില്‍ നാലു ലക്ഷത്തി മുപ്പത്തയ്യായിരം ഡോസ്

ഈ മാസം 16 നാണ് കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് ആരംഭിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക

More
More
Political Desk 5 years ago
Keralam

ഇനി മത്സരിക്കാനില്ലെന്ന് വിഎസ് സുനിൽ കുമാർ; സിപിഎം നിലപാട് നിർണായകമാവും

കഴിഞ്ഞ 3 തവണ മത്സരിച്ച് ജയിച്ചു. ഒരാൾ 15 വർഷം എംഎൽഎ ആയാൽ മതിയെന്നാണ് തന്റെ അഭിപ്രായമെന്ന് സുനിൽ കുമാർ പറഞ്ഞു

More
More
Web Desk 5 years ago
Keralam

ചലച്ചിത്ര അക്കാദമി നിയമനം: സംവിധായകന്‍ കമലിന്റെ കത്ത് വിവാദത്തില്‍

കേരള ചലച്ചിത്ര അക്കാദമിയിലെ നിയമനവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ കമല്‍ സര്‍ക്കാരിനയച്ച കത്ത് വിവാദത്തില്‍. അക്കാദമിയില്‍ നിലവില്‍ താല്‍ക്കാലിക ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ സാംസ്കാരിക മന്ത്രി ഏ കെ ബാലന് കത്തയച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Keralam

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ജനുവരി 12: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം. ജനുവരി 13: തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

More
More
Political Desk 5 years ago
Keralam

കൂടുതല്‍ സുരക്ഷിതമായ സീറ്റ് തേടി എംകെ മുനീർ കൊടുവള്ളിയിലേക്ക്

കൂടുതൽ സുരക്ഷിതമായ മണ്ഡലം എന്ന നിലയിലാണ് മുസ്ലീലീ​ഗിന്റെ നിയമസഭാ കക്ഷി നേതാവായ മുനീറിനെ കൊടുവള്ളിയിൽ പരീക്ഷിക്കുക

More
More
News Desk 5 years ago
Keralam

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം; സര്‍ക്കാറിന് തിരിച്ചടി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാറിനൊപ്പം ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണീടാക് സ്ഥാപനയുടമ സന്തോഷ് ഈപ്പന്റെ ഹർജിയും തള്ളി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More