LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

വി എസ് അച്ചുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു; ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷപദവി ഉടന്‍ ഒഴിയുമെന്ന് റിപ്പോര്‍ട്ട്

മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി എസ് അച്ചുതാനന്ദന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞു

More
More
News Desk 5 years ago
Keralam

വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു

കൊച്ചി നഗരത്തിലെ ഗതാഗത കുരിക്കിന് വലിയൊരളവില്‍ ആശ്വാസം നല്‍കിക്കൊണ്ട് വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു രണ്ടു മേല്‍പ്പാലങ്ങളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

More
More
News Desk 5 years ago
Keralam

കമാല്‍ പാഷക്കും വി ഫോര്‍ കൊച്ചിക്കും മുഖ്യമന്ത്രിയുടെ മറുപടി

വൈറ്റില പാലം ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പേ തുറന്നുകൊടുക്കാന്‍ ശ്രമിച്ച വി ഫോര്‍ കൊച്ചി എന്ന സംഘടനക്കും, മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസ്താവന ഇറക്കിയ ജസ്റ്റിസ് കമാല്‍ പാഷക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി

More
More
Web Desk 5 years ago
Keralam

കെഎം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചു

. ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ പരിശോധനയിൽ ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.

More
More
Web Desk 5 years ago
Keralam

പുനലൂർ വേണ്ട; തൃക്കാക്കരയോ കളമശ്ശേരിയോ കിട്ടിയാൽ മത്സരിക്കാമെന്ന് ജ. കമാൽ പാഷ

തെരഞ്ഞെടുപ്പിൽ മത്സരക്കാൻ തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കമാൽ പാഷ തന്റെ മനസിലുള്ള സീറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്

More
More
Web Desk 5 years ago
Keralam

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാർക്കും 80 വയസ്സുകഴിഞ്ഞവർക്കും തപാൽ വോട്ട്

ആറര ലക്ഷത്തോളം 80 വയസ് കഴിഞ്ഞ വോട്ടർമാർക്കാണ് തപാൽ വോട്ടിന്റെ ​ഗുണം ലഭിക്കുക

More
More
Web Desk 5 years ago
Keralam

ജോസ് കെ മാണി എംപി സ്ഥാനം രാജി വച്ചു

ജോസ് കെ മാണി എംപി സ്ഥാനം രാജി വച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കുന്നതിനു മുന്നോടിയായാണ് രാജി വയ്ക്കുന്നതെന്നാണ് സൂചന.

More
More
Web Desk 5 years ago
Keralam

സിഡ്നി ടെസ്റ്റിൽ ഇന്ത്യ 244 റൺസിന് പുറത്ത് ഓസീസിന് 94 റൺസിന്റെ ലീഡ്

ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 338 റൺസ് നേടിയിരുന്നു. ഇതോടെ ഓസീസ് ആദ്യ ഇന്നിം​ഗ്സിൽ 94 റൺസിന്റെ ലീഡ് നേടി

More
More
Web Desk 5 years ago
Keralam

മൂക്കിൽ ഒഴിക്കുന്ന വാക്സിന് അനുമതി തേടി ഭാരത് ബയോടെക്

മൂക്കിൽ ഒഴിക്കാവുന്ന വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന് കമ്പനി ഡ്ര​ഗ്സ് കൺട്രോളർക്ക് അപേക്ഷ നൽകി

More
More
Web Desk 5 years ago
Keralam

വാർത്തകൾ വ്യാജം; മത്സരിക്കാനില്ലെന്ന് എകെ ആന്റണിയുടെ മകൻ

താൻ സ്ഥാനാർത്ഥിയാവുമെന്നത് നിക്ഷിപ്ത താല്പര്യക്കാരുടെ വ്യാജവാർത്തകളാണെന്ന് അനിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി

More
More
Web Desk 5 years ago
Keralam

ചാർലിയുടെ തമിഴ് റീമേക്ക് മാര ആമസോൺ പ്രൈമിൽ

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായി മാധവനാണ് എത്തുന്നത്

More
More
Web Desk 5 years ago
Keralam

സിപിഎം എംഎൽഎ കെ കുഞ്ഞിരാമൻ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥന്റെ പരാതി

കേരള സർവകലാശാലയിലെ പ്രൊഫസറായ ശ്രീകുമാർ തദ്ദേശ തെര‍ഞ്ഞെടുപ്പിൽ പോളിം​ഗ് ഉദ്യാേ​ഗസ്ഥനായി കാസർകോട്ട് ജില്ലയിലെ ആലക്കോട് ജിഎൽപി സ്കൂളിൽ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാർ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More