LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കൊവിഡ്‌ പ്രഹരത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ്‌ ഐസക്കിന്റെ അവസാനത്തെ ബജറ്റ്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് എന്ന റെക്കോര്‍ഡോടുകൂടിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ അഞ്ചാമത്തേതും അവസാനത്തേതു ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്.

More
More
News Desk 5 years ago
Keralam

കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി; ബജറ്റ് പ്രസം​ഗത്തിൽ കേന്ദ്രത്തിന് വിമർശനം

ബജറ്റ് പ്രസം​ഗത്തിൽ കാർഷിക നിയമ ഭേദഗതിക്ക് വിമർശനം. കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി തോമസ് ഐസക്. കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

More
More
News Desk 5 years ago
Keralam

20 ലക്ഷം പേർക്ക് ഡിജിറ്റൽ ജോലി; എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ്

കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
News Desk 5 years ago
Keralam

ഭക്ഷ്യക്കിറ്റ് വിതരണം തുടരും; 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി

ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്. ഇതുവരെ 5.5 കോടി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്‍കും. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും

More
More
News Desk 5 years ago
Keralam

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്. 100 രൂപയാണ് പെൻഷൻ തുക വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്.

More
More
Web Desk 5 years ago
Keralam

അസ്​ഹറുദ്ദീൻ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് മുഖ്യമന്ത്രി

വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അസഹറുദ്ദീൻ നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 5 years ago
Keralam

ലീ​ഗുകാരുടെ ആഹ്ളാദ പ്രകടനം അതിരു കടന്നു; പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചു

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാ​ഗമായാണ് ലീ​ഗുകാർ പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചത്

More
More
Web Desk 5 years ago
Keralam

ഒരു ലക്ഷം രൂപ കെട്ടിവെച്ച് വി ഫോർ കൊച്ചി നേതാവ് ജാമ്യത്തില്‍ ഇറങ്ങി

കഴിഞ്ഞ ദിവസം നിപുണിന് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ജാമ്യ തുക കെട്ടിവെച്ചതിനെ തുടർന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

More
More
Web Desk 5 years ago
Keralam

കരകൌശല കലാകാരന്മാര്‍ക്ക് പ്രതീക്ഷയേകി വെള്ളാര്‍ കലാഗ്രാമമൊരുങ്ങി

എട്ടര ഏക്കർ മനോഹരമായി ലാൻഡ്സ്‌കേപ് ചെയ്തു നിർമ്മിച്ച എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. കുളം, മേള കോർട്ട്, ഗെയിം സോണുകൾ, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറൻറ്, വാക്ക് വേകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

More
More
Web Desk 5 years ago
Keralam

വി ഫോർ കൊച്ചിക്ക് വക്കീലിന് നൽകാൻ പോലും പണമില്ല; 'നാട്ടുകാർ സഹായിക്കണം'

കേസ് നടത്തിപ്പിനും അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാനും 3 ലക്ഷം രൂപക്കായാണ് ജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുള്ളത്

More
More
News Desk 5 years ago
Keralam

തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതി; മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും

എസ്റ്റേറ്റുകളുടെ ലായങ്ങളില്‍ വളരെ ദരിദ്രമായ ചുറ്റുപാടുകളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതിയൊരുങ്ങുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്കായാണ് പദ്ധതി

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന്‍ വിതരണം തുടങ്ങി

സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന്‍ വിതരണം തുടങ്ങി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More