LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി കോടതി നാളെ പരി​ഗണിക്കും

ഇബ്രാഹിം കുഞ്ഞിന്റെ ആരോ​ഗ്യ നില തീർത്തു മോശമായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം

More
More
National Desk 5 years ago
Keralam

'കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കേണ്ട സര്‍ക്കാര്‍ കണ്ണീർ വാതകം പ്രയോഗിച്ച് ആക്രമിക്കുന്നു': രാഹുല്‍

മോദി സർക്കാരിന്റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കുന്നതിനുപകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും രാഹുല്‍ തുറന്നടിച്ചു.

More
More
Web Desk 5 years ago
Keralam

താഹ ഫസൽ കോടതിയിൽ കീഴടങ്ങി; സുപ്രീം കോടതിയിൽ അപ്പീൽ നൽകും

ഇന്ന് രാവിലെ എറണാകുളത്ത് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താഹ കോടതിയിൽ എത്തിയത്

More
More
News Desk 5 years ago
Keralam

കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജന്റെ അപ്പീല്‍ തള്ളി യു.എ.പി.എ നിലനില്‍ക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

More
More
News Desk 5 years ago
Keralam

ഗെയിൽ ഉദ്ഘാടനം: സുരേന്ദ്രന് ഫേസ്ബുക്കില്‍ സൈബർ സഖാക്കളുടെ പൊങ്കാല

കൊച്ചി-മം​ഗലാപുരം ​ഗെയിൽ പൈപ്പ്ലൈൻ ഉദ്ഘാടനം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സൈബർ സഖാക്കളുടെ പൊങ്കാല

More
More
News Desk 5 years ago
Keralam

സ്പീക്കറുടെ പി എ കസ്റ്റംസിനുമുന്നില്‍ ഹാജരാകില്ല

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ കസ്റ്റംസിനുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം.

More
More
News Desk 5 years ago
Keralam

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ഇന്ന്

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും

More
More
Web Desk 5 years ago
Keralam

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്

സ്വർണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ശ്രീരാകൃഷ്ണനെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്

More
More
News Desk 5 years ago
Keralam

സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി; അതീവ ജാഗ്രത

സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്തും കുട്ടനാടുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ. രാജു അറിയിച്ചു.

More
More
Web Desk 5 years ago
Keralam

എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലാണ് കമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവധിച്ചത്.

More
More
Web Desk 5 years ago
Keralam

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

മരണ കാരണം കൃത്യമായി കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതിനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

More
More
Web Desk 5 years ago
Keralam

294 ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ കലാലയങ്ങളിലേക്ക്

കൊവിഡിനെതുടർന്ന് അടച്ച കലാലയങ്ങൾ 294 ദിവസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. ബിരുദാനന്തര ബിരുദ ക്ലാസുകളും, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളുമാണ് തുടക്കത്തിൽ ഉണ്ടാവുക

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More